ഇവരുടെ സ്നേഹത്തിനു പകരം വെക്കാൻ മറ്റൊന്നുമില്ല

മനുഷ്യരോട് വളരെ പെട്ടന്ന് തന്നെ ഇണങ്ങി ജീവിക്കുന്നതും അതുപോലെ തന്നെ കൊടുത്ത സ്നേഹം തിരിച്ചു തരുന്നതുമായ ഒരു ജീവിയാണ് നായ എന്നാണ് നമുക്ക് എല്ലാവര്ക്കും അറിയാം. എന്നാൽ അത് ഇവിടെ നമുക്ക് ഒന്ന് കൂടെ തെളിയിച്ചു കാണിച്ചു തരികയാണ് ഈ വീഡിയോയിലൂടെ. നായയെ എല്ലാവരും വളർത്താൻ ഉപയോഗിക്കുമെങ്കിലും ഇങ്ങനെ വളർത്തുന്ന നായകൾ പൊതുവെ വളരെ അധികം അക്രമ കാരികൾ ആയിരിക്കും. എന്നിരുന്നാലും പെറ്റ്സ് ഇൽ എല്ലാ ആളുകൾക്കും പ്രിയപ്പെട്ടതും എല്ലാവരും ഒരു കുടുംബാംഗം പോലെ കാണുന്ന ഒരു വളർത്തു മൃഗമാണ് നായ.

 

കുട്ടികൾ മുതൽ പ്രായമായവരുടെ വരെ ചങ്ങാതിയാണ് ഇവർ. സ്നേഹം കൊടുത്താൽ സ്നേഹം തരുന്ന ഈ കൂട്ടർ നമ്മളെ കള്ളന്മാരിൽ നിന്നും മറ്റും രക്ഷിക്കാൻ കഴിവുള്ള തന്ത്രശാലികൾ ആണ്. അതുകൊണ്ടുതന്നെ ഈ കൂട്ടർക്ക് വിപണിയിൽ പല ബ്രീഡുകൾക്കും ഒരുപാട് ആവശ്യക്കാർ ഏറെയുണ്ട്. നായയോളം മനുഷ്യനുമായി ചങ്ങാത്തമാവാൻ കഴിവുള്ള മറ്റൊരു മൃഗവും ഈ ഭൂമിയിൽ ഇല്ല എന്നുതന്നെ പറയാം. അത്തരം മനുഷ്യനും നായയും തമ്മിലുള്ള ചങ്ങാത്തത്തിന്റെ വിഡിയോകളെല്ലാം നാം സോഷ്യൽ മീഡിയകളിൽ ദിനം പ്രതി കാണാറുണ്ട്. അതുപോലെ ഒരു കണ്ണ് നിറയുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

https://youtu.be/YyfgKtBb-bKgk