ഇവരെയൊക്കെ ആണ് നമ്മൾ സപ്പോർട്ട് ചെയ്യേണ്ടത്. പാളകൊണ്ട് കുതിരയെ നിർമിക്കുന്ന കാഴ്ച

ഈ ലോകത്ത് ഒട്ടേറെ കഴിവുകൾ ഉള്ള മനുഷ്യർ ഉണ്ട് എന്ന് നമുക്ക് അറിയാം. ഒരാളുടെ അഭിരുചികളോ ചിന്തകളോ ഒന്നും ആവില്ല മറ്റൊരാൾക്ക്. അതിനൊരു ഉത്തമ ഉദാഹരണം ആണ് ഈ പയ്യൻ. എല്ലാവരും കളിമൺ കൊണ്ടും കല്ലുകൊണ്ടും എല്ലാം പ്രതിമകളും രൂപങ്ങളും നിർമിക്കുമ്പോൾ ഇവിടെ ഒരു പയ്യൻ പാളകൊണ്ട് അതിമനോഹരം ആയ ഒരു കുതിരയെ നിര്മിച്ചെടുത്തിരിക്കുകയാണ്. കുതിരകൾ എല്ലാ മൃഗങ്ങളെക്കാളും സൗന്ദര്യമുള്ളതും നിരുപദ്രവകാരിയുമായ മൃഗമാണ്. മാത്രമല്ല ഇതിനതിന്റെ പുറത്തു കയറി ഒരു സവാരി നടത്തണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. അത്രയ്ക്കും കുട്ടികൾക്കും പ്രിയപ്പെട്ടവർക്കും പ്രിയപ്പെട്ടതും ഒന്ന് കാണാനും തൊടാനുമെല്ലാം ആഗ്രഹമുള്ള ജീവികൂടിയാണ്.

 

കുതിരകളുടെ വാലും അതിന്റെ ശരീരവും എല്ലാം വളരെ അതികം സൗന്ദര്യമുള്ളതായി തോന്നുന്ന ഒന്ന് തന്നെ ആണ്. സാധാരണയായി കുതിരകൾ സസ്യബുക്കുകൾ ആയതുകൊണ്ട് തന്നെ മുതിരയതും പുല്ലുമെല്ലാം ആണ് ഇവയുടെ ഭക്ഷണങ്ങൾ. ഇവയ്ക്ക് മറ്റുള്ള മൃഗത്തേക്കാൾ ഭാരം ചുവന്നു ഒരുപാട് ദൂരം സഞ്ചരിക്കാനും വളരെ വേഗത്തിൽ ഓടാനും സാധിക്കുന്നതാണ്. അത്തരത്തിൽ ഏറെ സവിശേഷതകൾ ഉള്ള ഒരു കുതിരയെ അതിന്റെ സവിശേഷതകൾ ഒന്നും ചോർന്നു പോകാതെ ഒരു പയ്യൻ കമുങ്ങിന്റെ പാളയിൽ തീർത്ത മായാജാലം നിങ്ങൾക് നേരിട്ട് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടുനോക്കൂ.

https://youtu.be/IoNqSdlbyK4