ഇവർ പാമ്പുകളെകൊണ്ട് കാണിക്കുന്ന അഭ്യാസ്യം കണ്ടോ…!

മുടി കെട്ടാനും മറ്റുള്ള വളർത്തു മൃഗങ്ങളെ ലാളിക്കുന്നതുപോലെ കൊണ്ട് നടക്കാനും ഒക്കെ ആണ് ഇവിടുത്തുകാർ മനോഹരമാർന്ന ഇത്തരം പാമ്പുകളെ വളർത്തുന്നത്. അതും ചെറിയ കുട്ടികൾക്ക് ഉൾപ്പടെ കൂടെ കളിക്കാനും എല്ലാം ഇത്തരത്തിൽ ഉള്ള പാമ്പുകളെ കൂട്ടുകാർ ആയി കൊടുക്കുന്നു എന്ന് പറയുമ്പോൾ തന്നെ അത്ഭുതം തോന്നുന്നുണ്ട് അല്ലെ. ഈ ലോകത്തു ഏറ്റവും കൂടുതൽ ഉള്ള വിഷമുള്ള ഇഴജന്തുക്കളിൽ ഒന്നാണ് പാമ്പ്. പാമ്പ് വളരെ അപകടകാരിയും ആരെയും കൊല്ലാൻ അത്രയ്ക്കും ശേഷിയുള്ള വിഷം ഉള്ള ഒരു ജീവികൂടെ ആണ്. പാമ്പുകളിൽ വച്ച് ഏറ്റവും വലുതും ഏറ്റവും വിഷമുള്ളതുമായ ഒരു പാമ്പാണ് രാജവെമ്പാല. ഇവയാണ് ലോകത്തിൽ വച്ച് ഏറ്റവും കൂടുതൽ വിഷമുള്ള പാമ്പായി കരുതപ്പെടുന്നത്.

ഇതുമാത്രമല്ല കുറെയധികം പാമ്പുകളെയും നമുക്ക് കാണാൻ സാധിക്കും. പൊതുവെ പാമ്പുകൾക്കെല്ലാം ഒരു പൊതുവായ നിറത്തോടുകൂടിയാണ് കാണാൻ സാധിക്കാറുളളത്. എന്നാൽ ഇവിടെ ഒരുപാട് കണ്ണിനു കുളിർമ ഏകുന്ന തരത്തിൽ ഉള്ള കണ്ടു കഴിഞ്ഞാൽ ഒന്ന് കയ്യിലെടുത്തു നോക്കാൻ തോന്നിപ്പോകുന്ന തരത്തിൽ ഉള്ള വ്യത്യസ്തമാർന്ന നിറത്തോടു കൂടി കുറച്ചു പാമ്പുകളെ അവരുടെ വളർത്തു മൃഗത്തെ പോലെ വളർത്തുന്നതും അതിനെ വച്ച് മുടി കെട്ടുന്നപോലെ ഉള്ള വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യുന്നതുമായ അപൂർവ കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.