ഈച്ചശല്ല്യൻ മാറാൻ ഇതാ ഒരു അടിപൊളി വഴി…!

ഈച്ച ശല്യം കൊണ്ട് വളരെ അധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ ആണ് നിങ്ങൾ എങ്കിൽ ഇത്തരത്തിൽ ഉള്ള പാറ്റകളെ എളുപ്പത്തിൽ തുരത്താൻ ഉള്ള അടിപൊളി വഴി നിങ്ങൾക്ക് ഇതിലൂടെ മനസിലാക്കാൻ സാധിക്കുന്നതാണ്. ഈച്ച എന്ന് വിശേഷിപ്പിക്കുന്ന പാറ്റ എന്ന വർഗം മിക്ക്യ ആളുകളുടെയും വീടുകളിൽ വളരെയധികം പ്രശനം സൃഷ്ടിക്കുന്ന ഒന്നാണ്. ഇത് നമ്മുടെ അടുക്കലിയോ അല്ലെങ്കിൽ പല തരത്തിൽ ഉള്ള ആഹാര സാധങ്ങൾക്ക് അരികിൽ ഒക്കെ ആയിട്ടാണ് കൂടുതൽ ആയും കാണാറുള്ളത്. കാണാറുള്ളത്. അതുകൊണ്ടുതന്നെ ഇവ വളരെ അധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. മാത്രമല്ല ഇവ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ വന്നിരുന്നു കോളറ പോലുള്ള രോഗങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാകുന്നുണ്ട്.

ഈച്ച നമ്മുടെ അടുക്കളയിലെ പാത്രത്തിലും മറ്റു ഭക്ഷണസാധനങ്ങളും വന്നിരിക്കാറുണ്ട്. എന്നാൽ ഇതൊന്നും അറിയാതെ നമ്മൾ ആ പത്രങ്ങൾ ഉപയോഗിച്ചു ഭക്ഷണം കഴിക്കുന്നത് ഫുഡ് പോയ്സൺ വരുന്നതിനു ഇടയാക്കുന്നു. ഈച്ച ശല്യം ഒഴിവാക്കാൻ വേണ്ടി പലതരത്തിലുള്ള വഴികളും നമ്മൾ നോക്കാറുണ്ട്. പാറ്റ ഗുളികയും ഹിറ്റ് സ്പ്രേയുമൊക്കെ എന്നാൽ ഇതിന്റെ ഉപയോഗമെല്ലാം പാറ്റയ്ക്കെന്നപോലെ നമ്മുക്കും വളരെയേറെ ദോഷങ്ങൾ സൃഷ്ടിക്കാറുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ വീട്ടിൽത്തന്നെ ഈ വസ്തു ഉപയോഗിച്ചുകൊണ്ട് ശരീരത്തിന് ഒരു ദോഷവും വരാത്ത ഈച്ചയുടെ ശല്യം എന്നെന്നേയ്ക്കുമായി മാറാനുള്ള ഒരു റെമഡി നിങ്ങൾക്ക് ഈ വിഡിയോയിൽ കാണാം. അതിനായ് വീഡിയോ കണ്ടുനോക്കൂ.

 

https://youtu.be/zAv1HZFbCDg

 

Leave a Reply

Your email address will not be published.