ഈ അഞ്ചു ഭക്ഷണങ്ങൾ നിങ്ങളുടെ കുട്ടിയുടെ ബുദ്ധിയും ഓർമ്മശക്തിയും കൂട്ടും.

ഇന്ന് പലകുട്ടികളിലും അനുഭവ പെടുന്ന ഒരു പ്രശനമാണ് ഓർമ്മക്കുറവും സാവധാനമായുള്ള ബുദ്ധിവളർച്ചയും. ഇത് ഇന്നത്തെ ജീവിത ശൈലിയിൽ വന്ന ഭക്ഷണത്തിന്റെ മാറ്റവും കൂടുതൽ ആയി അനുഭവ പെടുന്ന സ്‌ട്രെസും അധികമായുള്ള മലിനവായു ശ്വസിക്കുന്നത് മൂലമാണെന്നും ഇന്നത്തെ പഠന റിപോർട്ടുകൾ പറയുന്നുണ്ട്.

സ്വന്തം കുട്ടിക്ക് നല്ല ഓർമശക്തിയും ബുദ്ധിവളർച്ചയും വേണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ നമ്മൾ സ്ഥിരമായി ടെലിവിഷൻ പരസ്യങ്ങങ്ങളിൽ കാണുന്ന പലവിധത്തിലുള്ള ഓർമ്മശക്തി വർധക വസ്തുക്കളും വാങ്ങി കുട്ടികൾക്ക് കൊടുക്കാറുണ്ട്. എന്നാൽ ഇത് കൊടുത്തതുകൊണ്ടൊന്നും കുട്ടികളുടെ ബുദ്ധിവളർച്ചയും ഓർമ്മശക്തിയും കൂടണം എന്നില്ല. വളർന്നു വരുന്ന കുട്ടികൾക്ക് ഏറ്റവും അത്യാവശ്യമായി വേണ്ടത് നല്ല പോഷക ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ തന്നെയാണ്. അതുകൊണ്ടുതന്നെ ഈ വിഡിയോയിൽ കാണും വിധത്തിലുള്ള ഭക്ഷണങ്ങൾ നിങ്ങൾ കുട്ടികൾക്ക് കൊടുക്കുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങളിൽ നിന്നുമെല്ലാം ഒരു പരിഹാരം ലഭിക്കുന്നതാണ്. അതിനായി വീഡിയോ കണ്ടുനോക്കൂ.

Memory and slow cognitive development are a problem that many children experience today. Today’s study reports also say that this is due to the change in today’s lifestyle and the stress that is more contaminated.

No one wants to have good memory and intelligence for their child. But we regularly buy and give children a variety of memory enhancers that we see in television commercials. But this does not mean that children’s intellect and memory need to be increased. For growing children, the most essential is foods that contain good nutritional value. So if you feed your children the kind of food you see in this video, you will get a solution to all these problems. Watch the video for that.