ഈ ആനക്കുട്ടി ചെയ്യുന്ന കാര്യങ്ങൾ കണ്ടാൽ അത്ഭുതം തോന്നിപ്പോകും…! അതും ഈ ആന മനുഷ്യന്മാരോട് പോലും അവരുടെ സുഹൃത്ത് എന്ന നിലയിൽ പെരുമാറുകയും അതുപോലെ തന്നെ ഒരു പെണ്കുട്ടിയുമായി വളരെ അധികം ചങ്ങാത്തത്തിൽ ആയി കാണിച്ചു കൂട്ടുന്ന കാര്യങ്ങൾ നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നതാണ്. നമ്മൾ പലപ്പോഴും കണ്ടിട്ടുള്ളതാണ് ആന കുട്ടികൾ മറ്റുള്ള വലിയ ആനകളെ പോലെ അല്ല മറിച്ചു വളരെ അധികം തമാശയും കളിയും ഒക്കെ ആയി നടക്കുന്ന ഒരു വിഭാഗം ആണ്. അതിന്റെ വലുപത്തിന് അനുസരിച്ച് ഉള്ള ബുദ്ധി വളർച്ച ആ ആനക്കുട്ടിക്ക് അപ്പപ്പോൾ എതികാണില്ല.
അത്തരം ഒരു സന്ദർബർത്തിൽ ആ ആണാകുട്ടി കാണിക്കുന്നത് എല്ലാം വളരെ താമസ രൂപേണ തന്നെ ആവും അത് മൃഗത്തിന്റെ ആയാലും മനുഷ്യന്റെ കാര്യത്തിൽ ആയാലും ശൈശവം എപ്പോഴും വളരെ ആനധകരമായ ഒന്നു തന്നെ ആയിരിക്കും. അപ്പോൾ അവർ ചെയ്യുന്ന പല കാര്യങ്ങൾ പോലും ചിലപ്പോൾ അറിവില്ലാതെയോ മറ്റോ ആയിരിക്കും. അത്തരത്തിൽ ഉള്ള പല സംഭവങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ ഒരു ആനക്കുട്ടി ഒരു പെണ്കുട്ടിയും ആയി ചങ്ങാത്തത്തിൽ ആയി അവളെ സംരക്ഷിക്കുകയും. അതുപോലെ മറ്റു അഭ്യാസങ്ങളും കാണിക്കുന്ന കാഴ്ച ഈ വിഡിയോയിലൂടെ കാണാം.