ഹാർട്ട് അറ്റാക്ക് വരുന്നത് തടയുന്നതിന് വേണ്ടി ഒരുപാട് കാര്യങ്ങൾ നമ്മൾ ശ്രദ്ധിച്ചു വരാറുണ്ട്. എന്നാൽ ഇനി അത്തരത്തിൽ എല്ലാ കാര്യങ്ങളും ചെയ്തു നോക്കേണ്ട ഒരു കാര്യവും ഇല്ല. നിങ്ങൾക്ക് ഇനി ജീവിതത്തിൽ ഒരിക്കൽ പോലും ഹാർട്ട് അറ്റാക്ക് വരാതിരിക്കാൻ ഇനി ഈ പറയുന്ന ഒരു കാര്യം മാത്രം ചെയ്തുനോക്കിയാൽ മതി. അതുകൊണ്ടുതന്നെ എങ്ങനെ ഒക്കെയാണ് ഇതുനുള്ള കാരണങ്ങൾ എന്നും, ഏതൊക്കെ സമയത്താണ് കൊളസ്ട്രോളിനെ ശ്രദ്ധിക്കേണ്ടതെന്നും പാരമ്പര്യമായിട്ടുള്ള ചില പ്രശ്നങ്ങളും ഇതിലുണ്ട്നടക്കുമ്പോഴോ കയറ്റം കയറുമ്പോഴോ നെഞ്ചിനു വേദനയോ ഭാരമോ തോന്നുകയാണെങ്കിൽ അത് ഹൃദ്രോഗത്തിന്റെ ലക്ഷണം ആകാൻ സാധ്യത ഉണ്ട്∙ കണ്ണിൽ ഇരുട്ടു കയറുക, ബോധക്ഷയം സംഭവിക്കുക, വളരെ വേഗത്തിലുള്ള നെഞ്ചിടിപ്പ് എന്നീ ലക്ഷണങ്ങൾ ചിലപ്പോൾ ഹൃദയസ്തംഭനത്തിന്റെ മുന്നോടിയായി കാണാറുണ്ട്.
പലരുടെയും ഒരു തെറ്റിധാരണയാണ് ഹാർട്ട് അറ്റാക്കിനു കാരണം കൊളെസ്ട്രോളാണ് എന്നൊക്കെ. കൊളെസ്ട്രോൾ കൂടുതലുള്ള ആളുകൾക്കും കുറവുള്ള ആളുകക്കും ഹാർട്ടുമായി സംബന്ധിച്ച അസുഖങ്ങൾ വന്നേക്കാം. നിങ്ങൾ ഒരു ഹെൽത്തി ആയ ആളാണ് എന്നാൽ പോലും ഹാർട്ട് അറ്റാക് വരാനുള്ള സാധ്യതകൂടുതലാണ്. എന്നാൽ ഇങ്ങനെ വരുന്ന ഹാർട്ട് അറ്റാക്കിനു ഒരു തടയിടാനും ഇത് നിങ്ങളുടെ ജീവിതത്തിൽ ഒരിക്കൽ പോലും വരാതിരിക്കാനുള്ള ഒരു അടിപൊളി മാർഗം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം.