ഈ കാരണങ്ങൾ ഉണ്ടോ എന്നാൽ നിങ്ങൾക്കും കരൾ വീക്കം ഉണ്ടായേക്കാം.

നമ്മുടെ ജീവിത ശൈലിയുടെ ഭാഗമായി നമ്മൾക്ക് ഉണ്ടാകുന്ന ഒരു അസുഖമാണ് കരൾവീക്കം അഥവാ ഫാറ്റി ലിവർ. ഇത് ഇന്ന് നമ്മളിൽ നൂറുപേരെ എടുത്ത് സ്കാൻ ചെയ്യിപ്പിച്ചാൽ അതിൽ എഴുപതു പേർക്കും ഈ രോഗം ഉണ്ടാവാൻ സാധ്യത ഉണ്ട്. കരൾ വീക്കം എന്നത് നിസാരമായി തള്ളിക്കളയേണ്ട ഒന്നല്ല. ഇതിനു വേണ്ടവിധത്തിലുള്ള ചികിത്സ നൽകിയില്ലെങ്കിൽ ഭാവിയിൽ ഇത് സംബന്ധിച്ച പല രോഗങ്ങളും നമ്മളിൽ പിടി പെട്ടേക്കാം.

കരൾ വീക്കം പൊതുവെ എല്ലാവര്ക്കും കണ്ടുവരുന്നതുകൊണ്ട് ആരും ഇത് അതികം കാര്യമാക്കി എടുക്കുന്നില്ല. പക്ഷെ ഇതിനെ പല ഗ്രേഡ് കളായി തരാം തിരിച്ചിട്ടുണ്ട്. ഗ്രേഡ് വൺ, ടു, ത്രീ എന്നിങ്ങനെ സിറോസിസ് ലേക്കും കാൻസർ കണ്ടിഷനിലേക്കും വഴിവയ്ക്കുന്നുണ്ട് ഈ ഫാറ്റിലിവർ അഥവാ കരൾ വീക്കം എന്ന് നമ്മൾ നിസാരമായി തള്ളിക്കളയുന്ന രോഗം. ഇതിനുണ്ടാകുന്ന മറ്റുകാരണങ്ങളും ഇത് ഉള്ളവർ ഇപ്പൊ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മാറി കരൾവീക്കത്തെ എങ്ങിനെയെല്ലാം മാറ്റിക്കിയെടുക്കാം എന്ന് ഈ വിഡിയോയിൽ പറയുന്നുണ്ട്. കണ്ടുനോക്കൂ.