ഈ കുട്ടി ചെയ്യുന്ന കാര്യങ്ങൾ പ്രശംസിക്കാതെ വയ്യ

ചെറു പ്രായത്തിൽ തന്റെ കുടുംബം നോക്കുന്നതിനു വേണ്ടി ഇറങ്ങി തിരിച്ച ഒരു കുട്ടി മുതിർന്ന ആളുകൾ ചെയ്യുന്നതിനെക്കാളും വളരെ അധികം കര വിരുത്തോട് കൂടി ചെയ്യുന്ന കാര്യങ്ങൾ എല്ലാവരെയും വളരെ അധികം അത്ഭുത പെടുത്തി ഇരിക്കുകയാണ്. ഇതുപോലെ പല കുട്ടികളും വഴിയിൽ കച്ചവടത്തിന് വേണ്ടി നിൽക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും അതിൽ ഈ കുട്ടിയെ മാത്രം വേർതിരിച്ചു നിർത്തുന്നത് ഈ കുട്ടി ആ ജോലിയിൽ ചെയ്യുന്ന വേഗതയും മറ്റുള്ളവർ ഒന്നു അറിയാതെ നോക്കി പോവുന്ന തരത്തിൽ ഉള്ള കര വരുതും ആണ്.

 

വീട്ടിലെ സ്ഥിതി ഗതികൾ വളരെ അധികം മോശം ആയതിനെ തുടർന്ന് അന്നന്നത്തെ ആഹാരത്തിനു വേണ്ടി ചെറു പ്രായത്തിൽ തന്നെ ഇങ്ങനെ പല തെരുവുകളിലും ജോലി ചെയ്യേണ്ടി വരുന്ന കുട്ടികളുടെ കാര്യം വളറെ അതികം വേദന ജനകം തന്നെ ആയ ഒന്നാണ്. അവർക്ക് മറ്റുള്ള കുട്ടികളെ പോലെ നല്ല ഉടുപ്പും നല്ല ഭംഗിയുള്ള പല വർണത്തിൽ ഉള്ള കുടകളും ബാഗും ആയി സ്കൂളിൽ പോവാനും മറ്റും പൂതി ഇല്ലാഞ്ഞിട്ടല്ല അവാര്ഡ്ഈ സാഹചര്യം അതിനു അനുവധിക്കുന്നില്ല എന്നതാണ് സത്യം. അത്തരത്തിൽ ഉള്ള പ്രതി സന്ധികൾക്ക് ഇടയിലും ആ കുട്ടി ജോലിയിൽ ചെയ്യുന്ന അതിശയിപ്പിക്കുന്ന കാര്യങ്ങൾ ഈ വിടെയോയിലൂടെ കാണാം.