ഈ കൊമ്പിന്റെ ഉശിരിൽ മനുക്ഷ്യന്റെ കാര്യം പറയേണ്ട…!

ഈ കൊമ്പിന്റെ ഉശിരിൽ മനുക്ഷ്യന്റെ കാര്യം പറയേണ്ട…! തടി പണിക്കു കൊണ്ടുവന്ന ഒരു ആന വളരെ അധികം ഷുഭിതനായി അവിടെ ഉള്ള തടി കഴങ്ങ്ൾ എല്ലാം കൊമ്പ് കൊണ്ട് കുത്തി വലിച്ചെറിയുന്ന ഒരു കാഴ്ച. പൊതുവെ ഭാരമേറിയ മരത്തടികൾ താഴെ നിന്നും ഒരു വാഹനത്തിലേക്ക് കയറ്റുന്നതിനു പത്തു മനുഷ്യർ ഒരുമിച്ചു നിന്നാൽ പോലും പലപ്പോഴു സാധിക്കാറില്ല. എന്നാൽ അത് ഒരു ആനയ്ക്ക് വളരെ ഈസി ആയി ചെയ്യാവുന്നതേ ഉള്ളു.

അതുകൊണ്ട് തന്നെ ആണ് പല തടി മില്ലുകളിലും ഒരു ആനയെ തടി കയറ്റാനും മറ്റു പണികൾക്കും എല്ലാം നിർത്തുന്നത്. അത്തരത്തിൽ ആനകളെ കൊണ്ട് തടി കയറ്റിയാൽ പോലും ആ കയറ്റുന്ന സമയങ്ങളിൽ ആനകളെ ഇട്ടു ദ്രോഹിക്കുന്ന തരത്തിൽ ഉള്ള കാര്യങ്ങൾ അതിന്റെ പാപ്പാൻ ചെയ്യുന്നതായി പലപ്പോഴും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വളരെ അധികം ക്ഷീണത്താണ് ആയ ആനയെ കൊണ്ടും ഇതുപോലെ തടി എടുപ്പിക്കുന്നതിനു ഇടയിൽ ആന ക്ഷുഭിതൻ ആവുകയും പിന്നീട് അവിടെ അപകടത്തിന്റെ ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. ആ ആന ചെയ്തു കൂട്ടുന്നത് കണ്ടാൽ തന്നെ വളരെ അതികം പേടി തോന്നി പോകും. അതിനായി വീഡിയോ കണ്ടുനോക്കൂ.