ഈ ഗുണങ്ങൾ അറിയാതെ പോകരുതേ…

പണ്ടുകാലം മുതലേ പലതരത്തിലുള്ള അസുഖങ്ങൾക്കും ഒരു പ്രതിവിധിയായി ഒരു വളരെ അധികം ഔഷധഗുണമുള്ള ചെടിയാണ് തുളസി. ഇത് പണ്ടത്തെ വീടുകൾ എടുത്തുനോക്കിയാൽ വീടിന്റെ മുറ്റത്തായി ദിവസവും വെള്ളം ഒഴിച്ച് ആരാധനയോടെ കാണുന്ന തുളസിത്തറകളെല്ലാം കാണാമായിരുന്നു. എന്നാൽ അത്തരം കാഴ്ചകളൊക്കെ ഇപ്പോൾ വളരെ വിരളമായി മാത്രമാണ് കാണുന്നത്.

തുളസി എന്നത് വളരെയധികം ഔഷധ ഗുണമുള്ള സസ്യം ആയതുകൊണ്ടുതന്നെ ഇത് പലതരത്തിലുള്ള അസുഖങ്ങൾ ശമിപ്പിക്കാൻ ഉപയോഗിക്കാറുണ്ട്. അതിൽ സാധാരണയായി പനിയുളളപ്പോൾ ചുക്ക് കാപ്പി ഉണ്ടാകുമ്പോഴും ആവിപിടിക്കുമ്പോഴുമെല്ലാം അതിൽ കുറച്ചു തുളസിയില ഇടുന്നത് വളരെയധികം വലപ്രദമായിരിക്കും. അതുപോലെതന്നെ എന്തെങ്കിലും പ്രാണിയോ പുഴുക്കളോ ശരീരത്തിൽ വീണുണ്ടാകുന്ന ചൊറിച്ചിലിനും തുളസിയില എടുത്ത് അതിൽ തേച്ചുകൊടുക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതാണ്. എന്നാൽ ഈ തുളസിയിലകൊണ്ട് ഉണ്ടാക്കുന്ന വെള്ളത്തിന്റെ ഇതുവരെ ആർക്കും അറിയാത്ത ഗുണങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.

 

Tulsi has been a very medicinal plant for many diseases since ancient times. If you look at the old houses, you can see all the tulsi trees that were worshipped every day in the courtyard of the house, pouring water. But such sights are rarely seen now.

Tulsi is a very medicinal plant and is used to cure many types of ailments. It is usually very heavy to put some tulsi on it when it has fever, when it has red coffee or steaming. Similarly, it is also beneficial to apply tulsi leaves on any insect or worm syrup. But in this video you will see the qualities of the water made from this tulsi. Watch the video.