ഈ താറാവും നായയും തമ്മിലുള്ള രസകരമായ സൗഹൃദം കണ്ടോ…!

ഈ താറാവും നായയും തമ്മിലുള്ള രസകരമായ സൗഹൃദം കണ്ടോ…! വീട്ടിൽ വളർത്തുന്ന വളർത്തു മൃഗങ്ങളിൽ ഏറ്റവും കൂടുതൽ ആളുകളും തിരഞ്ഞെടുക്കുന്ന ഒരു ജീവി ആണ് നായകൾ. കാരണം ഇവ പെട്ടന്ന് തന്നെ മനുഷ്യരും മറ്റു മൃഗങ്ങളും ആയി ഇണങ്ങി ചേരുന്ന ഒന്നാണ്. എന്നിരുന്നാലും ഇവ കോഴി താറാവ് പോലുള്ള പക്ഷികളെ ഒക്കെ ആട്ടി ഓടിക്കാരാണ് പതിവ് എങ്കിൽ ഇവിടെ ഓട് താറാവും ആയി സൗഹൃദത്തിൽ ആവുന്ന കാഴ്ച നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ്. താറാവ് എന്ന് പറയുന്നത് പൊതുവെ കൂട്ടത്തോടെ സഞ്ചരിക്കുന്ന ജീവി ആണ്. താറാവ് വളർത്തുന്ന ആളുകൾ അവരുടെ പക്കൽ ഉള്ള താറാവിനെ കൊണ്ട് പോകുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ അത് ഒരു കൂട്ടത്തോടെ ആയിരിക്കും കൊണ്ട് പോവുക. അത് കാണുവാൻ തന്നെ വളരെ അതികം കൗതുക കരമാണ്.

അവയ്ക്ക് വേണ്ട ഭക്ഷണം ആയ കലകളും ചെറു ജീവികളും മത്സ്യങ്ങളും എല്ലാം അത്തരത്തിൽ വെള്ളം നിറഞ്ഞു കിടക്കുന്ന പാട ശേഖരങ്ങളിൽ നിന്നും ലഭിക്കുന്നത് കൊണ്ടാണ് അത്തരത്തിൽ ദൂരെ നിന്ന് പോലും താറാവ് കൃഷി ചെയ്യുന്ന ആളുകൾ ഗ്രാമങ്ങളിൽ എത്താറുള്ളത്. എന്നാൽ ഇവിടെ ഒരു വീട്ടിൽ വളർത്തുന്ന താറാവും അവിടെ ഉള്ള നായയും ആയി ഉള്ള രസകരമായ ചങ്ങാത്തം ഈ വീഡിയോ വഴി കാണാം.