ഈ പക്ഷി ചെയ്യുന്ന കാര്യങ്ങൾ കണ്ടാൽ കൗതുകംതോന്നിപ്പോകും…!

മനുഷ്യർ ചെയ്യുന്പോലുള്ള പല പ്രവർത്തികളും ചെയ്യുന്ന ഈ പക്ഷിയെ കണ്ടാൽ എല്ലാവരും ഒന്ന് കൗതുകത്തോടെ നോക്കി നിൽക്കും. ഈ ലോകത്തിലെ കണക്കുകൾ വച്ചുനോക്കുകയാണെങ്കിൽ ആയിരകണക്കിന് വ്യത്യസ്ത തരത്തിലുള്ള പക്ഷികൾ ഇന്ന് ഉണ്ട്. എന്നാൽ ഇവയിൽ പലതും വംശനാശ ഭീക്ഷിണി നേരിട്ടവരും ഇനി നേരിടാൻ പോകുന്ന പക്ഷികളുമായിരിക്കും. അതിൽ പലതരത്തിലുള്ള പരുന്തു, കാട്ടുമൂങ്ങ, ക്രയിൻ, ബസ്റ്റാർഡ് പോലുള്ള എന്നിങ്ങനെ നീണ്ട ഒരു നിരതന്നെ നമുക്ക് വംശനാശഭീക്ഷിണി നേരിട്ടുകൊണ്ടിരിക്കുന്ന ജീവികളുടെ കണക്കുകൾ പറയുന്ന റെഡ് ടാറ്റ ബുക്ക് പരിശോദിക്കാത്തത് ലഭിക്കുന്നതാണ്.

പക്ഷികൾ പൊതുവെ ശാന്ത സ്വഭാവമുള്ളതും വളരെ കാണാൻ അഴകുള്ള ചിറകുള്ള ശരീരവും ചിറകും കൊക്കും എല്ലാം ഉള്ളവരായിരിക്കും. അതുകൊണ്ടുതന്നെ പക്ഷികളെ ഇഷ്ട്ടപെടാത്തവർ കുറവായിരിക്കും എന്നുതന്നെ നമുക്ക് പറയാം. എന്നാൽ ഈ പറഞ്ഞ ശാന്ത സ്വഭാവമുള്ള ഒരു വർഗം തന്നെ ആണ് പക്ഷികൾ. അത്തരത്തിൽ ഉള്ള പക്ഷികളിൽ മനുഷ്യന്മാർ പറയുന്ന പോലെ സംസാരിക്കുകയും അതുപോലെ ആക്ട് ചെയ്യുകയും ചെയ്യുന്ന നമ്മുടെ അറിവിൽ ഉള്ള ഒരു പക്ഷിയാണ്‌ തത്ത. എന്നാൽ ഇവിടെ വളരെ മനോഹരമായ രീതിയിൽ പാട്ടുപാടും മറ്റും ചെയ്ത ആളുകളെ കയ്യിലെടുക്കുന്ന പക്ഷിയെയും അതുപോലെ മനുഷ്യരെപ്പോലെ സംസാരിക്കാനും കഴിവുള്ള മറ്റു അപൂർവ ജീവികളെയും ഈ വീഡിയോ വഴി കാണാവുവുന്നതാണ്.