ഈ പൂച്ചയുടെ ധൈര്യം അപാരംതന്നെ…!

ഈ പൂച്ചയുടെ ധൈര്യം അപാരംതന്നെ…! ഒരു വീട്ടുകാരെ മൊത്തം പാമ്പിന്റെ കടിയിൽ നിന്നും രക്ഷിച്ചത് ഈ പൂച്ച ആണ് എന്ന് പറഞ്ഞാൽ പലർക്കും കൗതുകം തോന്നി പോകും. വീട്ടിൽ വന്ന ഉഗ്ര വിഷമുള്ള പാമ്പിനെ കണ്ടു അതിനു നേരെ നിന്ന് വീട്ടുകാരെ അറിയിച്ചതിനെ തുടർന്നുണ്ടായ സംഭവങ്ങൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക. പൊതുവെ പൂച്ചകൾ ഇതുപോലെ ഉള്ള ഇഴ ജന്തുക്കളെയും അതുപോലെ തന്നെ മറ്റു ഉരഗ വർഗ്ഗങ്ങളെയും ഒക്കെ കണ്ടാൽ വെറുതെ വിടാറില്ല. അവരെ പിടിച്ചു ആക്രമിച്ചു തിന്നുന്ന ഒരു പതിവ് കൂടെ ഇതുപോലെ പൂച്ചയ്ക്ക് ഉള്ളതാണ്.

 

പൂച്ചയ്ക്ക് പൊതുവെ മറ്റുള്ള മൃഗങ്ങളെ അപേക്ഷിച്ചു വളരെയധികം പേടിയുള്ള വർഗം ആയതിനാൽ നായയെ കാണുമ്പോൾ ഓടി ഒളിക്കാരാണ് പതിവ്. ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് ഇവർ അധികമായും തല്ലുകൂടുന്നത് ശ്രദ്ധയിൽ പെടാറുള്ളത്. പൂച്ചകൾ എല്ലാ വീടുകളിലും ഉണ്ടായിരിക്കും. അതുപോലെ ഒരു വീട്ടിൽ വളർത്തുന്ന പൂച്ച വീടിന്റെ പിന്നാമ്പുറത്ത് നിന്നും കണ്ടെത്തിയ ഒരു പാമ്പിനു നേരെ പോയി ആക്രമിക്കാൻ ശ്രമിക്കുകയും പിന്നീട് ആ പാമ്പുള്ള കാര്യം വീട്ടുകാരെ അറിയിക്കുകയും ചെയ്തപ്പോൾ സംഭവിച്ച കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുന്നതാണ്. ഈ വീഡിയോ കണ്ടുനോക്കൂ.