ഈ പ്രശ്നത്തിന് ഇനി പ്ലംബർ വേണ്ട നമ്മുക്ക് തന്നെ ഈസിയായി പരിഹരിക്കാം.

നമ്മുടെ എല്ലാവരുടെയും വീട്ടിൽ കറണ്ടുകണെക്ഷൻറെ പൈപ്പലൈനുകൾ കഴിഞ്ഞാൽ പിന്നെ വെള്ളംവരുന്ന പൈപ്പുകളാണ് ഏറ്റവും കൂടുതൽ ഉള്ളത്. അതുകൊണ്ടുതന്നെ വീടിന്റെ ഓരോ പ്രധാനപ്പെട്ട ഇടങ്ങളിലും വെള്ളം വരുന്നതിനു വേണ്ടി ടാപ്പുകൾ സ്ഥാപിക്കുന്നത് സാധാരണയാണ്. കൂടുതലായും കുളിമുറി, അടുക്കള, പാത്രംകഴുകുന്നിടത്തും കൈ കഴുകുന്നതാണ് എല്ലാം ആയിട്ടാണ് ഇത്തരം ടാപ്പുകൾ കാണാറ്.

എന്നാൽ ചിലസമയങ്ങളിൽ ഈ ടാപ്പുകൾ കേടായി ടാങ്കിൽ ഫുൾ വെള്ളമുണ്ടായിരുന്നാൽ പോലും ടാപ്പിൽനിന്നും വെള്ളം വരുന്നതിന്റെ അളവ് തീരെ കുറയുന്നത് കണ്ടിട്ടുണ്ട്. ഈ പ്രശ്‍നംകൊണ്ടുതന്നെ പത്രം കഴുകാനോ കൈകഴുകാനോ മറ്റോ വളരെ ബുദ്ധിമുട്ട് അനുഭവപ്പെടും. ഇത് പരിഹരിക്കാൻ പ്ലംബറെ വിളിച്ചാൽ അയാൾ വരുന്നതുവരെ കാത്തിരിക്കേണ്ടിവരും, ചിലപ്പോൾ വന്നു ശരിയാക്കി കഴിഞ്ഞാലും കുറച്ചു ദിവസം കഴിയുമ്പോഴേക്കും അത് പഴയപോലെ കേടാവുകയും ചെയ്യും. എന്നാൽ ഒരു പ്ലമ്പറിന്റെയും ആവശ്യകതയില്ലാതെ നമുക്ക് തന്നെ ഈസിയായി ഈ പ്രശനം പരിഹരിക്കുവാൻ സാധിക്കും. അതിനായി ഈ വിഡിയോയിൽ കാണും വിധം ചെയ്താല്മതി. വീഡിയോ കണ്ടുനോക്കൂ.

After the pipelines of electricity connecting our homes, we have the most waterpipes. Hence, it is common to place taps to get water in every important place of the house. Mostly, these taps are seen in the bathroom, kitchen, washing dishes and handwashing.

But sometimes these taps are damaged and even if the tank has full water, the amount of water from the tap is very low. This problem makes it difficult to wash or wash your hands. If you call the plumber to fix this, you’ll have to wait for him to come, and sometimes it’ll be as bad as it was in a few days after he’s fixed. But we can solve this problem easy without the need for a plumber. Just do what you can in this video. Watch the video.