ഈ ലക്ഷണങ്ങളെ അറിയാതെ പോകരുതേ. ഇത് മൂത്രാശയ സംബന്ധമായ അസുഖകൾക്ക് കാരണമാകും.

മൂത്രാശയ രോഗങ്ങൾ വർധിച്ചുവരുന്ന ഒരു സാഹചര്യമാണ് കുട്ടികൾ ഉൾപ്പടെ മുതിർന്ന വരും ഇന്ന് കൂടുതലായി നേരിടുന്നത്. കൂടുതൽ ആളുകളിലും ആമാശയത്തിൽനിന്നോ രക്തത്തിൽ നിന്നോ നേരിട്ട് വരുന്ന ഇക്കോളി എന്ന ബാക്ടീരിയയാണ് മൂത്രാശയത്തിലെ അണുബാധയ്ക്ക് കാരണമാകുന്നത്.

സ്ത്രീകളിൽ പൊതുവെ ശുചിത്വമില്ലായ്മ മൂലമോ മൂത്രാശയത്തിന്റെ ഘടന മൂലമോ ഇത് സംഭവിച്ചേക്കാം. കുട്ടികളിൽ ഇത് മൂത്രാശയത്തിന്റെ തകരാറുമൂലവും സംഭവിച്ചേക്കാം. മൂത്രാശയത്തിലെ അണുബാധ കൃത്യ സമയത് ചികിൽസിച്ചു ബേധമാക്കിയില്ലെങ്കിൽ അത് മൂത്രാശയ സംബന്ധ മായ പല മാരക അസുഖങ്ങൾക്കും വഴിവച്ചേക്കാം. അതിനായി ഇതിന്റെ എല്ലാം കാരണങ്ങളും ലക്ഷണങ്ങളും മുൻകൂട്ടി തന്നെ കണ്ടെത്തി ചികിത്സ നൽകേണ്ടത് വളരെയധികം അത്യാവസായമായ ഒന്നാണ്. മൂത്രാശയസംബന്ധമായ അസുഖങ്ങളുടെ ലക്ഷണങ്ങളും അതിന്റെ പ്രതിവിധികളും അറിയാൻ ഈ വീഡിയോ കണ്ടുനോക്കൂ.