ഉഗ്രവിഷമുള്ള മൂർഖനെ ഒരു മയിലിനു നേരെ ഇട്ടുകൊടുത്തപ്പോൾ…!

ഉഗ്രവിഷമുള്ള മൂർഖനെ ഒരു മയിലിനു നേരെ ഇട്ടുകൊടുത്തപ്പോൾ…! നമുക്ക് അറിയാം പാമ്പുകളെ ആക്രിമിച്ചു തിന്നാൻ കഴിവുള്ള ജീവികൾ എന്ന് പറയുന്നത് ഒന്ന് കീരിയും മറ്റൊന്ന് മയിലും ആണ് എന്നുള്ളത്. മയിൽ ചെറിയ പാമ്പിന്റെ കുട്ടികൾ മാത്രം ഭക്ഷണം ആക്കാറുള്ളു എന്ന് ഉണ്ടെങ്കിൽ കീറികൾ എത്ര വലിയ പാമ്പ് ആയല്ല പോലും അതിനെ ആക്രമിച്ചു തിന്നാൻ ശേഷി ഉള്ള ഒന്നാണ്. എന്നാൽ ഇവിടെ ഒരു ഉഗ്രവിഷം ഉള്ള വലിയ മൂർഖനെ ഒരു മയിലിനു നേരെ ഇട്ടു കൊടുത്തപ്പോൾ സംഭവിച്ച കാഴ്ചകൾ നിങ്ങൾക്ക് ഇതിലൂടെ കാണാം.

പാമ്പ് എന്ന് കേൾക്കുമ്പോൾ തന്നെ മനുഷ്യർക്ക് ആയാലും മൃഗങ്ങൾക്ക് ആയാലും വളരെ അതികം ഒരു പേടി ഉള്ള സംഭവം തന്നെ ആണ്. എന്നാൽ ഈ ലോകത്തു പാമ്പുകളെ ആക്രമിക്കാനും ഭക്ഷണം ആക്കാനും എല്ലാം ഇത്തരത്തിൽ മയിലുകൾക്ക് കഴിവുണ്ട്. കൂടുതലും മയിലുകൾ ചെറിയ ഇഴജന്തുക്കൾ മാത്രം ആണ് ഭക്ഷിക്കുന്നത് നാം കണ്ടിട്ടുള്ളത്. എന്നാൽ മൂർഖനെ പോലുള്ള വലിയ പാമ്പുകളെ നേരിടാൻ ആർക്കായാലും പോലും ഒരു ഭയം ഉണ്ടായേക്കാം. എന്നാൽ ഇവിടെ സ്ഥിതി അതല്ല. ചീറ്റി ആക്രമിക്കാൻ വരുന്ന ഉഗ്രവിഷമുള്ള മൂർഖന് നേരെ ഒരു മയിൽ പാഞ്ഞടുക്കാൻ ശ്രമിക്കുന്ന കാഴ്ച ഈ വീഡിയോ വഴി കാണാം.