ഉഗ്രവിഷമുള്ള മൂർഖനെ പിടികൂടുന്നതിനിടെ ഒരാൾക്ക് കടിയേറ്റപ്പോൾ…..!

ഉഗ്രവിഷമുള്ള മൂർഖനെ പിടികൂടുന്നതിനിടെ ഒരാൾക്ക് കടിയേറ്റപ്പോൾ…..! കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി നമ്മൾ കേട്ടുവരുന്ന ഒരു കാര്യം ആണ് കേരളത്തിലെ തന്നെ ഏറ്റവും പ്രഗൽഭനായ ഒരു പാമ്പു പിടുത്തക്കാരിൽ ഒരാൾ ആയ വാവ സുരേഷിനെ പാമ്പു കടിച്ചതിനെ തുടർന്ന് അയാൾക്ക് സംഭവിച്ച ഞെട്ടിക്കുന്ന കാര്യങ്ങൾ. അത്തരത്തിൽ ഒരു നാട്ടിൽ കണ്ടെത്തിയ ഒരു ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പിനെ പിടി കൂടുന്നതിന് ഇടയിൽ ഒരാൾക്ക് കടി ഏൽക്കുകയും പിന്നീട് സംഭവിച്ച കാര്യങ്ങള നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നതാണ്.

നമുക്ക് അറിയാം മൂർഖൻ പാമ്പ് എന്നത് എത്രത്തോളം അപകട കാരിയായ ഒരു പാമ്പ് ആണ് എന്ന്. ഇതിന്റെ കടി ഏറ്റാൽ തന്നെ വളരെ പെട്ടന്ന് തല ചോറിൽ എത്തുകയും തലച്ചോറിന്റെ പ്രവർത്തനം നിലയ്ക്കുന്നതിനും കാരണം ആയേക്കാം. അത്രയും അതികം വിഷം ആണ് മൂർഖൻ പാമ്പിനുള്ളത്. ഒരു പാമ്പു ഒരു തവണ ചീറ്റി കൊത്തുമ്പോൾ അത് അത്രയും കാലത്തോളം സ്റ്റോർ ചെയ്തുവച്ച അത്രയും വിഷം പുറത്തേക്ക് വരുമെന്നാണ് പഠനങ്ങൾ പറയുന്നത്. അപ്പോൾ അത്രയും അതികം വിഷം ഉള്ളിൽ കയറിയാൽ ഉള്ള അവസ്ഥ പിന്നെ പറയുകയേ വേണ്ട. അത്തരത്തിൽ ഒരു പാമ്പിനെ പിടികൂടുന്നതിനിടെ സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.