ഉടുമ്പിനെ തിന്നാൻ ശ്രമിച്ച രാജവെമ്പാലയ്ക്ക് കിട്ടിയ പണി…!

ഉടുമ്പിനെ തിന്നാൻ ശ്രമിച്ച രാജവെമ്പാലയ്ക്ക് കിട്ടിയ പണി…! ഉടുമ്പിന്റെ പിടുത്തം എന്ന് പറയുന്നത് വളരെ അതികം പ്രശസ്തമാണ്. കാരണം ഇവ പിടിച്ചു കഴിഞ്ഞാൽ പിടി വിടാൻ വളരെ അധികം പാടാണ്. അത്രയ്ക്കും സ്ട്രോങ്ങ് തന്നെ ആണ് ഇവയുടെ പിടുത്തം എന്ന് പറയുന്നത്. എന്നിരുന്നാൽ പോലും ഇവയെ പിടികൂടി കറിവയ്ക്കാനും മറ്റു പലതിനും ആയി എല്ലാം ഉടുമ്പിനെ പിടിക്കാറുണ്ട്. ശരീരത്തിന്റെ ബലം ഇരട്ടിയാക്കുന്ന്തിനു വളരെ അധികം സഹായകം ആണ് ഉടുമ്പിന്റെ ഇറച്ചി എന്നും പറയുന്നത് കേട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഉടുമ്പ് എന്ന ജീവിയെ ഒട്ടു മിക്ക്യ ആളുകൾക്കും സുപരിചിതം ആയിരിക്കും.

പാമ്പുകളിൽ രാജാവ് എന്നറിയപ്പെടുന്ന ഒരു പാമ്പ് തന്നെയാണ് രാജവെമ്പാല. മറ്റു പാമ്പുകളെക്കാൾ ഒരുപാട് അതികം വിഷം ഉള്ളിൽ അടങ്ങിയിട്ടുള്ള ഒരു പാമ്പാണ് രാജവെമ്പാല. ഏകദേശം ഇരുപതു ആളുകളെ കൊള്ളാൻ ശേഷിയുള്ള വിഷം ഇത് ഒരു സമയം പുറത്തിറക്കും എന്നാണ് പറയുന്നത്. ഇവ പൊതുവെ ചെറിയ പാമ്പുകളെയും മറ്റും ഭക്ഷിക്കാറുണ്ട്. അത്തരത്തിൽ യാദൃശ്ചികമായി അബദ്ധത്തിൽ ഒരു ഉടുമ്പിനെ കയറി പിടിച്ചു ഭക്ഷിക്കാൻ ശ്രമിക്കുകയും പിന്നീട് സംഭവിച്ച കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാവുന്നതാണ്. അതിനായി ഈ വീഡിയോ കണ്ടു നോക്കൂ.