ഉണ്ടാക്കിയിട്ട് അധികമായിട്ടില്ല അപ്പോഴേക്കും പാലം തകർന്നുവീണു

ഉണ്ടാക്കിയിട്ട് അധികമായിട്ടില്ല അപ്പോഴേക്കും പാലം തകർന്നുവീണു. പാലം എന്ന് കേൾക്കുമ്പോൾ ആദ്യം തന്നെ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്ന ഒരു പാലം ആണ് പാലാരിവട്ടം പാലം. അത് എന്തുകൊണ്ട് ആണ് എന്നാൽ അത് ഉണ്ടാക്കിയതിന്റെ പിന്നിലെ അഴിമതിയും ഒട്ടും ഉറപ്പില്ലാതെ എപ്പോൾ വേണമെങ്കിലും പൊളിഞ്ഞു വീഴും എന്ന രീതിയിൽ ആയതുകൊണ്ട് തന്നെ ആണ്. പാലങ്ങൾ ആണ് ഈ ലോകത്തെ തന്നെ ഒരു സ്ഥലത്തു നിന്നും മറ്റൊരു ഇടത്തേയ്ക്കും ബന്ധിപ്പിക്കുന്നതിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത്.

എന്നാൽ ഇങ്ങനെയുള്ള പാലങ്ങൾ പണിയുന്നതിൽ സംഭവിച്ച അശാസ്ത്രീയ മൂലം തകരാറുകൾ സംഭവിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. അതുപോലെ തന്നെ ഇന്ത്യയിൽ ഒരുപാട് തരത്തിൽ ഉള്ള പാലങ്ങൾ നിലംപൊത്തിയത് ആയിട്ടും നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ പാലം നിര്മിച്ചിട്ടു അതികം ഒന്നും ആയില്ല എന്ന് മാത്രം അല്ല അതിലൂടെ വാഹനം കടന്നു പോകുമ്പോഴേക്കും പാലം ഇടിഞ്ഞു പൊളിഞ്ഞു വീഴുന്നതിന്റെ ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുന്നതാണ്. അത്തരത്തിൽ കാലപ്പഴക്കം കൊണ്ടും അതുപോലെ തന്നെ പാലം പണിതത്തിൽ സംഭവിച്ച അശാസ്ത്രീയത മൂലവും മാത്രം അല്ല അതിലെ അഴിമതി മൂലം ഒക്കെ പാലം തകർന്നു വീഴുന്നതിന്റെ ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.

 

 

Leave a Reply

Your email address will not be published.