നമ്മൾ കറികൾ ഉണ്ടകുന്നതിനും മറ്റും ആയി ഉപയോഗിക്കുന്ന ഉപ്പ് ഇത്തരം കാര്യങ്ങൾക്കായി എടുക്കുമ്പോൾ ഇതിൽ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വളരെ അതികം പ്രശ്നങ്ങൾ നിങ്ങൾക്ക് നേരിടേണ്ടി വന്നേക്കാം. നമ്മളിൽ ഉപ്പ് ഉപയോഗിക്കാത്തവരായി ആരും ഉണ്ടാവില്ല. രുചികരമായ ഭക്ഷണം പാകം ചെയ്യുമ്പോൾ ഏറ്റവും അത്യന്താപേക്ഷികമായ ഒന്നാണ് ഉപ്പ് . പലതരത്തിലുള്ള ഉപ്പ് ഇന്ന് വിപണിയിൽ നമ്മുക്ക് ലഭ്യമാണ്. കല്ലുപ്പ്, പൊടിയുപ്പ്, ഇന്തുപ്പ് എന്നിങ്ങനെ വ്യത്യസ്ത ഇനം ഉപ്പുകൾ നമ്മൾ ഉപയോഗിക്കുന്നവരാണ്. അതിൽ പൊടിയുപ്പ് ഉപയോഗിക്കരുത് കല്ലുപ്പ് ഉപയോഗിക്കണം എന്നൊക്കെ നമ്മൾ ഈ ഇടയായി സോഷ്യൽ മീഡിയയിൽ പല പരാമർശങ്ങളും കേട്ടിട്ടുണ്ട്.
ഇതെല്ലം ശരിയാക്കണം എന്ന് ആർക്കും ഒരു ധാരണയുമില്ല. എന്നാൽ ചിലക്കൂട്ടർ പൊടിയുപ്പും, കല്ലുപ്പും ഉപയോഗിക്കരുതെന്നും അതിനേക്കാൾ ഒക്കെ ആരോഗ്യത്തിനു ഗുണകരം ഇന്തുപ്പാണ് എന്നൊക്കെ പറയുന്നുമുണ്ട്. മറ്റു ഉപ്പുകൾ കഴിക്കുന്നതുമൂലമാണ് പലരോഗങ്ങളും വന്നിട്ടുള്ളത് എന്നൊക്കെയുള്ള പല കാര്യങ്ങളും നമ്മൾ കേട്ടിട്ടുണ്ട്. അതുകൊണ്ട് തന്ന ഉപ്പുകഴിച്ചാൽ ഉണ്ടാകുന്ന ദോഷങ്ങളും അത് എങ്ങിനെ എല്ലാം ഉപയോഗിക്കണം എന്നുമെല്ലാം അറിയുന്നതിന് എല്ലാവര്ക്കും വളരെ അധികം അഗ്രേയം കാണും. എന്നാൽ ഇതിൽ ഏതാണ് സത്യം എന്ന് നിങ്ങൾക്ക് അറിയാൻ ആഗ്രഹമില്ലേ. എന്നാൽ ഈ വിഡിയോയിൽ അതെല്ലാം കൃത്യമായി പറയുന്നുണ്ട്. കണ്ടുനോക്കൂ..