കണ്ടു നിന്ന ആളുകളെ എല്ലാം ഞെട്ടിച്ചുകൊണ്ട് ഉള്ള ഒരു കാഴ്ച ആയിരുന്നു ഒരു വ്യക്തി ഇവിടെ കാഴ്ച വച്ചതു. അതും തിളച്ചുമറിയുന്ന ലാവയിൽ കയ്യിട്ടുകൊണ്ട്. നല്ല കട്ടിയുള്ള ഇരുമ്പുകളും അലുമിനിയം അയിര് എന്നിവ നല്ല ഹൈ താപനിലയിൽ ഉരുക്കിയെടുത്തു ഉണ്ടാകുന്നതാണ് ഉരുക്ക് ലവകൾ. എന്നാൽ ഇത് ഉപയോഗിച്ച് ഒരു മനുഷ്യൻ തന്റെ കൈ അതിൽ ഇട്ടിട്ടും ഒന്നും തന്നെ സംഭവിച്ചില്ല എന്ന് പറയുമ്പോൾ അത്ഭുതം തോന്നുന്നു അല്ലെ. അതെ ഒരുപാടധികം അത്ഭുതവും ആകാംഷയും എല്ലാം ഒരേ നിമിഷത്തിൽ തോന്നിപ്പോകുന്ന തരത്തിലുള്ള കാര്യങ്ങൾ ആണ് ഈ മനുഷ്യൻ ചെയ്തുകൂട്ടുന്നത്. അതും എല്ലാവരെയും പേടി പെടുത്തുന്ന തരത്തിലുള്ള അഭ്യാസ പ്രകടനങ്ങൾ.
സാധാരണ രീതിയിൽ ഓരോ വര്ഷം കൂടും തോറും ഇത്തരത്തിൽ കയ്യും കാലും മറ്റുള്ള ആന്തരികം അവയവങ്ങൾ ഉൾപ്പടെ പലതും വലുതായി വരുകയും അതിനു കട്ടി കൂടുകയും ചെയ്യും. ഇതെല്ലം വെറും ഒരു ചെറിയ സൂചി ഉപയോഗിച്ചുകൊണ്ട് തന്നെ നമ്മുടെ മാംസ തലങ്ങളിലൂടെ എളുപ്പത്തിൽ കുത്തിയിറക്കാൻ സാധിക്കുന്നതാണ്. ആ സമയത്താണ് ഇവിടെ ഒരു മനുഷ്യൻ തൊട്ടാൽ തന്നെ ഉരുകിപോകുന്ന ലാവയിൽ കൈ ഇടാൻ നോക്കുന്നത്. അത്തരത്തിൽ ഇയാൾ ചെയ്തു കൂട്ടുന്ന അത്ഭുതവും ഭയവുമെല്ലാം ഉണർത്തുന്ന കാഴ്ചകൾ നിങ്ങൾക്ക് ഈ വിഡിയോയിലൂടെ കാണാം.