ഉരുളക്കിഴങ്ങ് എന്തോരം വാങ്ങി കറിവച്ചു പക്ഷെ ഇത്‌ അറിഞ്ഞില്ലല്ലോ…!

ഉരുളൻ കിഴങ്ങ് കറിവയ്ക്കാൻ മാത്രം അല്ലാതെ ഇത്രയേറെ ഉപകാരങ്ങൾ ഉണ്ടായിരുന്നോ….! നമ്മൾ പൊതുവെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു പച്ചക്കറിയാണ് ഉരുളക്കിഴങ്. നോർത്ത് ഇന്ത്യൻ വിഭവങ്ങൾ ഉണ്ടാക്കുന്നതുപോലെ തന്നെ ചില കേരള വിഭവങ്ങൾ ഉണ്ടാക്കുന്നതിനു ഏറ്റവും അത്യാവശ്യമായ ഒന്നുതന്നെയാണ് ഉരുളൻകിഴങ്. മിക്ക്യവരുടെയും ഇഷ്ടവിഭവമായ മസാല ദോശയിലെ മസാലയിലെ മെയിൻ കടകം ഇതാണ്. അതുപോലെതന്നെ കട്ട്ലെറ്റ് ഉണ്ടാക്കാനും സാമ്പാറിന് കഷ്ണമായും മറ്റുപലതരത്തിലുള്ള നോൺ വെജ് വിഭവങ്ങളുടെ കൂടെയും ഇത് ഉപയോഗിച്ച് വരുന്നതാണ്.

 

മാത്രമല്ല പലരുടെയും ഇഷ്ടമുള്ള സ്നാക്ക് ഏതെന്നു ചോദിച്ചാൽ എല്ലാവരും ലെയ്സ് എന്നാവും പറയുക, ഈ ലേയ്സും ഫ്രഞ്ച് ഫ്രെയ്‌സ്‌ എല്ലാം ഉരുളൻ കിഴങ്ങുകൊണ്ടുള്ള വിഭവങ്ങൾ തന്നെയായതുകൊണ്ട്. ലോകത്തിലെ എല്ലാവരുടെയും ഭക്ഷണത്തിന്റെ ഒരു അറുപതുശതമാനവും ഇതുകൊണ്ട് ഉണ്ടാക്കുന്നവയാണെന്നു ഒരു മടിയും കൂടാതെ തന്നെ പറയാം. എന്നാൽ ഇതേ ഉരുളൻ കിഴങ്ങു നിങ്ങൾക്ക് കറി വയ്ക്കാൻ മാത്രമല്ല വേറെ ഒരുപാട് കാര്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അത് എങ്ങിനെ ആണ് എന്നും അതിന്റെ അടിപൊളി ഗുണങ്ങളും എല്ലാം നിങ്ങൾക്ക് ഈ വീഡിയോ വഴി കണ്ടു മനസിലാക്കാൻ സാധിക്കുന്നതാണ്. ഇനി നിങ്ങൾ ഒരിക്കലും ഇത്തരതിൽ ഉരുളൻ കിഴങ്ങിന്റെ ഗുണങ്ങൾ അറിയാതെ പോയി എന്ന് പറയരുത്. വീഡിയോ കണ്ടുനോക്കൂ.

 

 

Leave a Reply

Your email address will not be published. Required fields are marked *