ഉറങ്ങാൻ കിടന്നകുട്ടിയുടെ മുകളിൽ ആന കയറിയിരുന്നപ്പോൾ…!

നമ്മൾ പലപ്പോഴും കണ്ടിട്ടുള്ളതാണ് ആന കുട്ടികൾ മറ്റുള്ള വലിയ ആനകളെ പോലെ അല്ല മറിച്ചു വളരെ അധികം തമാശയും കളിയും ഒക്കെ ആയി നടക്കുന്ന ഒരു വിഭാഗം ആണ്. അതിന്റെ വലുപത്തിന് അനുസരിച്ച് ഉള്ള ബുദ്ധി വളർച്ച ആ ആനക്കുട്ടിക്ക് അപ്പപ്പോൾ എതികാണില്ല. അത്തരം ഒരു സന്ദർബർത്തിൽ ആ ആണാകുട്ടി കാണിക്കുന്നത് എല്ലാം വളരെ താമസ രൂപേണ തന്നെ ആവും അത് മൃഗത്തിന്റെ ആയാലും മനുഷ്യന്റെ കാര്യത്തിൽ ആയാലും ശൈശവം എപ്പോഴും വളരെ ആനധകരമായ ഒന്നു തന്നെ ആയിരിക്കും.

 

അപ്പോൾ അവർ ചെയ്യുന്ന പല കാര്യങ്ങൾ പോലും ചിലപ്പോൾ അറിവില്ലാതെയോ മറ്റോ ആയോരിക്കും. എന്നാൽ ഇവിടെ  സർക്കസ് കൂടാരത്തിൽ ഉണ്ടായിരുന്ന ഒരു ആന കുട്ടി കാണിച്ചതു കണ്ടാൽ നിങ്ങൾ ഞെട്ടി പോകും. അത്തരത്തിൽ ഒരു കഴച്ച ആണ് നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കുക. കാരണം ഉറങ്ങി കിടന്നിരുന്ന ഒരു കുട്ടിയുടെ അരികിലേക്ക് ആ ആന ക്കെട്ടിയിട്ടിരുന്ന ബന്ധനങ്ങൾ എല്ലാം പൊട്ടിച്ചുകൊണ്ടു വരുകരും പിന്നീട് ആ കുട്ടിയെ ഉറങ്ങാൻ സമ്മതിക്കാതെ കാണിച്ചു കൂട്ടുന്നതും ഒടുവിൽ ആ കുട്ടിയുടെ മുകളിൽ ആ ആണാകുട്ടി കയറി ഇരിക്കുകയും ചെയ്തപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം