എട്ടുകാലിയുടെ തലയും പാമ്പിന്റെ ഉടലും, ഒരു വ്യത്യസ്തയിനം പാമ്പ്….!

എട്ടുകാലിയുടെ തലയും പാമ്പിന്റെ ഉടലും, ഒരു വ്യത്യസ്തയിനം പാമ്പ്….! ഇത്തരത്തിൽ ഒരു അപൂർവ കാഴ്ച ഇത് ആദ്യമായിട്ടായിരിക്കും നിങ്ങൾ കാണാൻ പോകുന്നത്. എട്ടുകാലികൾ പൊതുവെ മിക്ക്യ ആളുകളുടെയും വീടുകളിൽ ആളനക്കം ഇല്ലാത്ത സ്ഥലങ്ങളിൽ സ്വസ്ഥമായി വല നെയ്‌തുകൊണ്ട് ജീവിക്കുന്നതായി കാണാം. ഇത്തരത്തിൽ വീടിനുള്ളിലും പുറത്തുമെല്ലാം നമുക്ക് കാണാൻ കഴിയുന്ന ഒരു ജീവിതന്നെയാണ് എട്ടുകാലികൾ. പൊതുവെ നമ്മൾ ഇങ്ങനെയുള്ള എട്ടുകാലികളെ കണ്ടിട്ടുള്ളത് കറുത്ത കളറിലോ അല്ലെങ്കിൽ കടും ചാര നിറത്തിലോ ഒക്കെ ആയിരിക്കും.

മാത്രമല്ല പിന്നെയുള്ളത് ഏതെങ്കിലും കാടുകളിൽ നിന്നും കണ്ടെത്തിയ വ്യത്യസ്തയിനം കളറുകളും സവിശേഷതകളുമെല്ലാം ഉള്ളവയായിരിക്കും. മാത്രമല്ല ഇവയിലെല്ലാം വളരെയധികം അപകടം ഉണ്ടാക്കുന്ന വിഷം അടങ്ങിയിട്ടുണ്ടായിരിക്കും. അതുപോലെ തന്നെ ആണ് പാമ്പുകളും. ലോകത്തിലെ ഏറ്റവും വിഷമുള്ള ജീവികളും പാമ്പിന്റെ ഇനത്തിൽ തന്നെ ആണ് പെടുന്നത്. പൊതുവെ ഇത്തരത്തിൽ എട്ടുകാലിയും പാമ്പും രണ്ടും രണ്ടു ഇനത്തിൽപെട്ട ജീവികൾ ആണ്. എന്നാൽ ഇവിടെ രണ്ടു ജീവികളും ഒന്നായ അപൂർവ കാഴച അതായത് എട്ടുകാലിയുടെ തലയും പാമ്പിന്റെ ഉടലോടും കൂടി ഒരു അപൂർവയിനം പാമ്പിനെ കണ്ടെത്തിയപ്പോൾ ഉള്ള കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ നിങ്ങൾ കാണാത്ത തരത്തിലുള്ള ഒട്ടേറെയിനം പാമ്പുകളെ നിങ്ങൾക്ക് ഇതിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ..