എത്ര നാളെന്നു വെച്ചാ ഇങ്ങനെ ഒറ്റതടിയായി ജീവിക്കുന്നത് ഉടൻ തന്നെ വിവാഹം വേണം….!

എത്ര നാളെന്നു വെച്ചാ ഇങ്ങനെ ഒറ്റതടിയായി ജീവിക്കുന്നത് ഉടൻ തന്നെ വിവാഹം വേണം….! കളയാനം കഴിക്കണം എന്ന് പറഞ്ഞു വാശിപിടിക്കുന്ന ഒരു കുട്ടിയുടെ നിഷ്കളങ്കത നിറഞ്ഞ കാഴ്ച ശരിക്കും നമ്മെ വളരെ അതികം അത്ഭുതപെടുത്തുന്ന ഒന്ന് തന്നെ ആയിരുന്നു. ശരിക്കും കുട്ടികൾ എന്ന് പറഞ്ഞാൽ മുതിർന്നവരെക്കാളും ഒക്കെ നിഷ്കളങ്കർ ആണ് എന്ന് നമുക്ക് അറിയാം. അതുകൊണ്ട് തന്നെ അവർ ചെയ്യുന്ന പല പ്രവർത്തികളും നമ്മെ വേണ്ടുവോളം അതിശയ പെടുത്തുന്ന കാര്യങ്ങൾ ആയിരിക്കും. അവർക്ക് മുതിർന്ന ആളുകളെ പോലെ ചിന്തിക്കാനോ പെരുമാറാനോ ഉള്ള ബോധമോ വിവരമോ ഒന്നും ഉണ്ടായിരിക്കുക ഇല്ല എന്ന് തന്നെ സാരം.

മാത്രമല്ല കുട്ടികൾ ഒക്കെ പലപ്പോഴും ആയി ഓരോ കാര്യങ്ങൾ നേടിയെടുക്കുവാൻ വേണ്ടി കരച്ചിൽ കൂടാറുണ്ട്. അതിൽ കൂടുതലും കളിപ്പാട്ടങ്ങൾക്കും അത് പോലെ അവർക്ക് കൗതുകം തോന്നുന്ന വസ്തുക്കൾ കാണുമ്പോൾ ഒക്കെ ആയിരിക്കും. അവസാനം അത് വാങ്ങി കൊണ്ടുതൽ മാത്രമേ അവർ കരച്ചിൽ പൂർണമായും നിർത്തുകയും ഉള്ളു. എന്നാൽ ഇവിടെ ഒരു കുട്ടി വാശിപിടിക്കുന്ന കളിപ്പാട്ടത്തിനു വേണ്ടി അല്ല. കല്യാണം കഴിക്കണം എന്ന ആവശ്യത്തിന് വേണ്ടി ആണ് എന്ന് കേൾക്കുമ്പോൾ വളരെ അധിയ്ക്ക് അതിശയം തോന്നുന്നു അല്ലെ… വീഡിയോ കണ്ടു നോക്കൂ.

 

 

Leave a Reply

Your email address will not be published. Required fields are marked *