എന്നും ദൈവത്തിന്റെ ഫോട്ടോയ്ക്ക് അരികിൽ ഈ പാമ്പ് കാണും

എന്നും ശിവ ഭഗവാന്റെ ഫോട്ടോയ്ക്ക് അരികിൽ വന്നിരിക്കുന്ന ഈ പാമ്പിനെ ഇവർ ദൈവ തുല്ല്യ മായിട്ടാണ് കാണുന്നത്. ശിവ ഭഗവാന്റെ കഴുത്തിൽ ചുറ്റിയിരിക്കുന്ന സർപ്പം തന്നെ ആണ് അവിടെ വന്നിരിക്കുന്നത് എന്നാണ് അവിടെ ഉള്ള എല്ലാ വിശ്വാസികളും ആ വീട്ടുകാരും കരുതുന്നത്. നോർത്ത് ഇന്ത്യയിൽ ആയാലും ഇങ്ങു നമ്മുടെ കേരളത്തിൽ ആയാൽ പോലും മൂർഖൻ പാമ്പിനെ ദൈവത്തിന്റെ പ്രതീകമായി തന്നെയാണ് കണക്കാക്കാറുള്ളത്. അതിനുള്ള ഒരു ഉത്തമ ഉദാഹരണമാണ് നമ്മൾ പലതരത്തിലുള്ള ആചാരാനുഷ്ടാനങ്ങളോടും കൂടി പരിപാലിക്കുന്ന പാമ്പുംകാവുകൾ. അതുപോലെ തന്നെ പണ്ടുമുതൽക്കേ പലയിടങ്ങളിലും കേട്ടുവന്നിട്ടുള്ള ആചാരമാണ് പാമ്പിന് നൂറും പാലും സമർപ്പിക്കുന്നത്. ഇത് സാധാരണ പലതരത്തിലുള്ള പാമ്പും കാവ് ഷേക്ത്രങ്ങളിൽ മറ്റും വളരെ പ്രസിദ്ധമായി കണ്ടുവരുന്ന ആചാരമാണ്.

ഹൈന്ദവ ആചാരം അനുസരിച്ചു ഈ ഇനത്തിൽ പെട്ട പാമ്പിനെ പൊതുവെ ദൈവ തുല്യ മായാണ് കണക്കാക്ക പെടുന്നത്. എന്നാൽ ഇത് പിന്നീടുള്ള ഗവേഷണങ്ങൾ അനുസരിച്ചു പാമ്പു പാലുകുടിക്കുന്നില്ല എന്ന വാദങ്ങളും സോഷ്യൽ മീഡിയകളിൽ വളരെയധികം പ്രചാരണം നേടിയിട്ടുണ്ടായിരുന്നു. എന്നാൽ ഒരു വീട്ടിലെ പൂജാമുറിയിലെ ദൈവങ്ങളുടെ ഫോട്ടോയുടെ മുന്നിൽ ദിവസവും വന്നിരിക്കുന്ന  സംഭവം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.