എ ടി എം കൊള്ളയടിക്കാൻ വന്നവർ കാണിച്ച മണ്ടത്തരം കണ്ടോ…!

എ ടി എം കൊള്ളയടിക്കാൻ വന്നവർ കാണിച്ച മണ്ടത്തരം കണ്ടോ…! പണ്ട് കാലത്ത് ബാങ്ക് കൊള്ളയടിച്ചിരുന്ന വ്യക്തികൾ ഇപ്പോൾ എ ടി എം എന്ന ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ കൊള്ളയടിച്ചു പണം ഉണ്ടാക്കുന്ന ഒരു കാലഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. എ ടി എം എന്ന് നമ്മുടെ നാട്ടിൽ വന്നു തുടങ്ങിയോ അന്ന് മുതൽ അത് കൊള്ളയടിക്കാനും തുടങ്ങിയിട്ടുണ്ട്. അത്തരത്തിൽ ഉള്ള എ ടി എം റോബ്ബറി യുടെ ഒരുപാട് ന്യൂസുകളും മറ്റും പല ഇടങ്ങളിൽ നിന്നും ആയി കേൾക്കാറുണ്ട്. അത്തരത്തിൽ നടന്ന ഒരു ബാങ്ക് കൊള്ളയ്ക്കിടെ സംഭവിച്ച ഒരു രസകരമായ വിഡ്ഢിത്തം ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക.

പൊതുവെ ഒരു ബാങ്കോ അല്ലെങ്കിൽ ഒരു എ ടി എം ഓ മറ്റും ആണെങ്കിൽ അവിടെ ഒരു സെക്യൂരിറ്റി നിർബന്ധമായും ഉണ്ടായിരിക്കും എന്നാൽ ഇവിടെ സെക്യൂരിറ്റി ക്കാർ ഇല്ലാത്ത തക്കം നോക്കി ആയിരുന്നു മോഷണ ശ്രമം. ഏത് എ ടി എം പരിസരത്തും ഒരു സി സി ടി വി കാമറ ഉണ്ടാകും. അത്തരത്തിൽ ഒരു എ ടി എം റോബ്ബറിക്ക് ഇടെ നടന്ന ഒരു രസകരമായ സംഭവം നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.

Leave a Reply

Your email address will not be published.