ഏതു പച്ചമുളകും ഇഡലി പാത്രത്തിൽ വച്ചു നോക്കൂ അപ്പോൾ കാണാം അത്ഭുതം…!

നിങ്ങൾ മലയാളി ആണോ എങ്കിൽ നിനകളുടെ വീട്ടിൽ എന്തായാലും ഒരു ഇഡലി പാത്രം തീർച്ചയായും ഉണ്ടായിരിക്കും ഉറപ്പ്. ഈ ഇഡലി പത്രം ഉപയോഗിച്ച് നിങ്ങൾ ആകെ ഉണ്ടാക്കിയിരിക്കുന്നത് ഇഡലിയോ അല്ലെങ്കിൽ ഇടിയപ്പമോ മാത്രം ആയിരിക്കാം. എന്നാൽ അതിൽ നിന്നും എല്ലാം വ്യത്യസ്തമായ ഒരു അടിപൊളി പലഹാരം നിങ്ങൾക്ക് ഉണ്ടാക്കി നോക്കുവാൻ ഉള്ള അടിപൊളി വഴി ഇതിൽ നിന്നും മനസിലാക്കാം. അതും നമ്മൾക്ക് എപ്പോൾ പോയാലും കടയിൽ നിന്നും വാങ്ങാൻ കിട്ടുന്ന ഏത് പച്ചമുളകും ഉപയോഗിച്ചുകൊണ്ട്.

ഏത് കറി വയ്ക്കണം എന്ന് ഉണ്ടെങ്കിൽ പോലും പച്ചമുളക് ഇല്ലാതെ നടക്കുകയില്ല കാരണം ഭക്ഷണത്തിന്റെ രുചിയിൽ വളരെ അതികം വലിയ പങ്ക് ഇപ്പോഴും പച്ചമുളകും അത് തരുന്ന എരിവും വഹിക്കാറുണ്ട്. പല തരത്തിൽ ഒരുപാട് പേരുകളിൽ പച്ച മുകളാകുകൾ ഏരിയ പെടാറുണ്ട്. അതിൽ ചീന മുളക് വളരെ അതികം ഔഷത ഗുണങ്ങൾ അടങ്ങിയിട്ടുള്ളതാണ്. എന്നാൽ ഇതേ പച്ചമുളക് നിങ്ങൾ എപ്പോഴെങ്കിലും നിങ്ങൾ ഇതുപോലെ ഇഡലി പാത്രത്തിൽ ഇട്ടു നോക്കിയിട്ടുണ്ടോ..! ഇല്ലെങ്കിൽ അത് ചെയ്തുകൊണ്ട് ഒരു അടിപൊളി തകർപ്പൻ രുചി കൂട്ട ഉണ്ടാക്കുന്നത് എങ്ങിനെ ആണ് എന്ന്നിങ്ങൾക്ക് ഇതിലൂടെ അറിയാം. അതിനു വേണ്ടി ഈ വീഡിയോ കണ്ടുനോക്കൂ.