ഏത് കൊലകൊല്ലി വന്നാലും കലീം മുട്ടു മടക്കിക്കും…!

ഏത് കൊലകൊല്ലി വന്നാലും കലീം മുട്ടു മടക്കിക്കും…! പൊതുവെ നമ്മുടെ നാട്ടിൽ ഇന്ന് പല തരത്തിൽ ഉള്ള ഉത്സവങ്ങൾക്കും അതുപോലെ തന്നെ തടി മില്ലുകളിലും എല്ലാം കണ്ടു വരുന്ന ആനകൾ എല്ലാം ബീഹാർ പോലുള്ള കാടുകളിൽ നിന്നും പിടിച്ചു കൊണ്ട് വരുന്നവ ആണ്. അത്തരം വലിയ നിബിഡമായ കാടുകളിൽ വാരികുഴികൾ സൃഷ്ടിച്ചു കൊണ്ട് അതിൽ ആനയെ വീഴ്ത്തായാണ് ഇത്തരത്തിൽ ആനകളെ പിടിച്ചു കൊണ്ടുവരുന്നത്. അതുമാത്രമല്ല ഇത്തരത്തിൽ ഉള്ള കാട്ടാനകളെ ചട്ടം പഠിപ്പിച്ചു നാടൻ ആനകളുടെ ശൈലിയിലേക്ക് മാറ്റിയെടുക്കുന്നതും ഇങ്ങനെ പിടിച്ചു കൊണ്ട് വരുന്ന ആനകളെ തന്നെ ആണ്.

അത്തരത്തിൽ ഒരു വാരി കുഴിയിൽ വീണ ആനയെ എങ്ങനെ പുറത്തെടുക്കാൻ സാധിക്കും എന്നതിനുള്ള ഉത്തരം പിടിയാനകളെ കൊണ്ടോ അല്ലെങ്കിൽ കുംകി വിഭാഗത്തിൽ പെട്ട ശക്തിയുള്ള ആനകളെ എല്ലാം വച്ചുകൊണ്ട് കയറിട്ടു വലിച്ചാണ് അത്രയും ഭീമാകാരം ആയ ആനയെ ആ വാരി കുഴിയിൽ നിന്നും കരയിലേക്ക് കയറ്റുന്നത്. അത്തരത്തിൽ ഒരു കുംകി ആനയ്ക്ക് സാധിക്കാത്ത വിധത്തിൽ വളരെ അധികം ബുദ്ധിമുട്ടി കൂടെ ഉണ്ടായിരുന്ന ഒരുപാട് ആളുകളും ചേർന്ന് ഒരു ആനയെ വാരികുഴിയിൽ നിന്നും കയറ്റുന്നതിനിടെ സംഭവിച്ച ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.