ഏറ്റവും വലിയ മൂങ്ങയെ കണ്ടെത്തിയപ്പോൾ…!

ഏറ്റവും വലിയ മൂങ്ങയെ കണ്ടെത്തിയപ്പോൾ… പ്ക പക്ഷികളിൽ വച്ച് ഏറ്റവും പ്രത്യേകത നിറഞ്ഞ ഒരു പക്ഷി ആണ് മൂങ്ങ. അതുകൊണ്ട് തന്നെ മൂങ്ങകളെ പല തരത്തിൽ ഉള്ള ആഭിജാര പ്രവർത്തികൾക്ക് മൂങ്ങ എന്ന പക്ഷിയെ ഉപയോഗിക്കാരുണ്ട്. സാധാരണ നമ്മൾ കണ്ടിട്ടുള്ള മൂങ്ങ ചെറിയ ഒരു ജീവി ആണ്. എന്നാല് നിങ്ങൾക്ക് ഇവിടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒരു മൂങ്ങയ കാണുവാൻ സാധിക്കുന്നതാണ്. ലോക്തി  ലെ കണക്കുകൾ വച്ചുനോക്കുകയാണെങ്കിൽ ആയിരകണക്കിന് വ്യത്യസ്ത തരത്തിലുള്ള പക്ഷികൾ ഇന്ന് ഉണ്ട്. എന്നാൽ ഇവയിൽ പലതും വംശനാശ ഭീക്ഷിണി നേരിട്ടവരും ഇനി നേരിടാൻ പോകുന്ന പക്ഷികളുമായിരിക്കും. അതിൽ പലതരത്തിലുള്ള, കാട്ടുമൂങ്ങ പോലുള്ള എന്നിങ്ങനെ നീണ്ട ഒരു നിരതന്നെ നമുക്ക് വംശനാശഭീക്ഷിണി നേരിട്ടുകൊണ്ടിരിക്കുന്ന ജീവികളുടെ കണക്കുകൾ പറയുന്ന റെഡ് ടാറ്റ ബുക്ക് പരിശോദിക്കാത്തത് ലഭിക്കുന്നതാണ്.

 

പക്ഷികളിൽ വച്ച് ഏറ്റവും പ്രത്യേകത നിറഞ്ഞ ഒരു പക്ഷി ആണ് മൂങ്ങ. അതുകൊണ്ട് തന്നെ മൂങ്ങകളെ പല തരത്തിൽ ഉള്ള ആഭിജാര പ്രവർത്തികൾക്ക് മൂങ്ങ എന്ന പക്ഷിയെ ഉപയോഗിക്കാരുണ്ട്. സാധാരണ നമ്മൾ കണ്ടിട്ടുള്ള മൂങ്ങ ചെറിയ ഒരു ജീവി ആണ്. എന്നാല് നിങ്ങൾക്ക് ഇവിടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒരു മൂങ്ങയ കാണുവാൻ സാധിക്കുന്നതാണ്.