ഏലി ശല്യം മിക്യവീടുകളിലെയും ആളുകളെ അലട്ടുന്ന ഒരു പ്രശനം താനെ ആണ്. അതുകൊണ്ടുതന്നെ എലികളെ ഓടിപ്പിക്കാൻ വേണ്ടി പലതരത്തിലുള്ള പരീക്ഷണങ്ങളും നടത്തി അതൊക്കെ പാളിപോയിട്ടുണ്ടാവും. അതിൽ ഏറ്റവും കൂടുതൽ ആളുകൾ ചെയ്തുവരുന്ന ഒന്നാണ് എലിക്കെണി. എന്നാൽ എൽ എലിക്കെണി വച്ചാൽ അതിൽ ആകെ കൂടിപ്പോയാൽ രണ്ടോ മൂന്നോ എലികൾ മാത്രമായിരിക്കും വന്നു പെടുന്നത്. എന്നാൽ ചിലനേരങ്ങളിൽ ഒന്നും പെടാറുമുണ്ടാകില്ല.
എലിശല്യം കൊണ്ടുതന്നെ എലികളെ പിടിക്കാൻ വരുന്ന പാമ്പിന്റെ എണ്ണവും കൂടുന്ന ഒരു അവസ്ഥയാണ് നേരിടുന്നത്. അത് എളുപ്പം പരിഹരിക്കാനായി കടകളിൽ നിന്നും വിലകൊടുത്തു എലിവിഷം വാങ്ങി വയ്ക്കാറുണ്ട്. ഇങ്ങനെ വാങ്ങി വയ്ക്കുന്ന എലിവിഷം എലികൾക്ക് മാത്രമല്ല മനുഷ്യർക്കും അത് ഹാനികരമാണ്. അത് അറിയാതെ കഴിച്ചു ചെറിയകുട്ടികൾ വരെ മരണപെട്ടുപോയ വേദനാജനകമായ വാർത്തകളും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഇതിനെല്ലാം പരിഹാരമായി നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്ന മനുഷ്യർക്ക് അത്കൊണ്ട് ഒരു ദോഷവും വരാത്ത ഒരു വിദ്യ ഈ വിഡിയോയിൽ നിങ്ങൾക്ക് കാണാം. കണ്ടുനോക്കൂ.