ഐ ഫോൺ എടുത്തു മിക്സിയിൽ അടിച്ചുനോക്കിയപ്പോൾ സംഭവിച്ചത് കണ്ടോ..!

ഐ ഫോൺ എടുത്തു മിക്സിയിൽ അടിച്ചുനോക്കിയപ്പോൾ സംഭവിച്ചത് കണ്ടോ..! ഐഫോൺ എയ്റ്റ് അതുപോലെ തന്നെ സാംസങ് ഗാലക്സിയിൽ എയ്റ്റ് എന്നി രണ്ടു ഫോണുകൾ മിക്സിയിൽ അടിച്ചു നോക്കിയാൽ എന്താണ് സംഭവിക്കുന്ന എന്നതിന്റെ ചെറിയ ഒരു കൗതുകം ഏരിയ സ്‌പിരിമെന്റ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുക. അത്തരത്തിൽ അടിച്ചു നോക്കിയാൽ ഏത് ഫോൺ ആയിരിക്കും പൊട്ടാതെ ഇരിക്കുക എന്നത് നിങ്ങൾക്ക് ഒന്ന് ഗസ് ചെയ്യാൻ സാധിക്കുമോ? നമ്മുക്ക് അറിയാം ഏതങ്കിലും ഭക്ഷണ പദാർഥങ്ങളോ അല്ലെങ്കിൽ എന്തെകിലും ജ്യൂസ് ഓ മറ്റോ ഉണ്ടാകുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ഒരു ഉപകരണം ആണ് മിക്സി എന്നത്.

ഇന്നത്തെ കാലത് എല്ലാവരുടെ വീടുകളിലും പണ്ട് കാലത്തെ അമ്മിക്കല്ലിൽ നിന്നും ആട്ടു ഉരലിൽ നിന്നും എല്ലാം മാറി മിക്സിയുടെ യുഗത്തിലേക്ക് കടന്നു വന്നിരിക്കുന്നത് കൊണ്ട് തന്നെ എല്ലാവരുടെയും വീടുകളിൽ മിക്സി എന്ന ഇലക്ട്രോണിക് ഉപകരണം ഉണ്ട്. അത്തരത്തിൽ ഭക്ഷണ സാധനങ്ങൾ പൊടിച്ചു അരയ്ക്കുവാൻ മാത്രം ഉപയോഗിക്കുന്ന ആ മിക്സിയിലേക്ക് ഒരു ഐഫോൺ ഇട്ടു കറക്കി നോക്കിയപ്പോൾ സംഭവിച്ച കാഴ്ച കണ്ടോ…! അത്തരതിൽ ഐഫോണും ഗാലക്സിയിൽ എയ്റ്റും തമ്മിൽ മിക്സിയിൽ അടിച്ചു നോക്കുന്ന ഒരു കാഴ്ച ഈ വീഡിയോ വഴി കാണാം.