ഒട്ടകത്തിന് വിഷപ്പാമ്പിനെ ഭക്ഷണമാക്കി കൊടുത്തപ്പോൾ….!

ഒരു ഒട്ടകത്തിന് വളരെ ഏറെ വിഷം അടങ്ങിയിട്ടുള്ള ഒരു പാമ്പിനെ ഭക്ഷിക്കാൻ കൊടുത്തുയപ്പോൾ സംഭവിച്ച കാഴ്ച കണ്ടോ…! പൊതുവെ പാമ്പുകൾ എന്ന് പറഞ്ഞാൽ എല്ലാവര്ക്കും വളരെ അതികം പേടി ഉള്ള ഒരു സംഭവം ആണ്. അത് മനുഷ്യൻ ആയിരുന്നാലും മൃഗങ്ങൾ ആയിരുന്നാലും ശരി പാമ്പിന്റെ അടുത്തക്ക് ഒന്ന് ചെല്ലണമെങ്കിൽ ഒന്ന് ഭയക്കും എല്ലാവരും. അത് പാമ്പിന്റെ ശരീരത്തിൽ അടങ്ങിയിട്ടുള്ള അമിത വിഷത്തിന്റെ അളവിനെ പേടിച്ചിട്ടു തന്നെ ആണ് പാമ്പിനെ എല്ലാവരും ഭയക്കുന്നത്. ഈ ഭൂമിയിൽ ഒട്ടനവധി നിറത്തിലും വലുപ്പത്തിലും വിഷത്തിന്റെ കാര്യത്തിലും എല്ലാം മുന്നിട്ടുനിൽക്കുന്ന ഒരുപാട് പാമ്പുകൾ ഉണ്ട് എന്നറിയാം.

പൊതുവെ ഇത്തരത്തിൽ ഉള്ള പാമ്പുകളെ അങ്ങനെ ഭക്ഷണം ആക്കാറില്ല. പാമ്പാണ് തിരിച്ചു ചെറിയ പ്രാണികൾ ഏലി പോലുള്ള ചെറിയ ജീവികളെ എല്ലാം പൊതുവെ ഭക്ഷണം ആക്കാറുള്ളത്. എന്നാൽ ഇവിടെ നമ്മൾ മരുഭൂമിയിൽ മാത്രം കണ്ടുവരുന്ന ഒട്ടകത്തിന് ഒരു കൊടിയ വിഷം അടങ്ങിയിട്ടുള്ള പാമ്പിനെ ഭക്ഷിക്കാൻ കൊടുത്തപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുന്നതാണ്. ആ പാമ്പിനെ കഴിച്ച ശേഷം ഒട്ടകത്തിന് സംഭവിച്ച കാര്യങ്ങൾ അറിയാൻ ഈ വീഡിയോ നിങ്ങൾ കണ്ടുനോക്കിയാൽ മാത്രം മതി. വീഡിയോ കാണു.