ഒട്ടിയ കവിൾ തൊട്ടാൽ പൊട്ടും തക്കാളി പഴംപോലെ ആക്കാം…!

ഒട്ടിയ കവിൾ തൊട്ടാൽ പൊട്ടും തക്കാളി പഴംപോലെ ആക്കാം…! മുഖ സൗന്ദര്യത്തിൽ ഏറ്റവും അതികം പങ്കു വഹിക്കുന്ന ഒരു ഭാഗം തന്നെ ആണ് കവിളും. തുടുത്തു ചുവന്ന കാവിൽ കണ്ടാൽ ആരായാലും ഒന്ന് നോക്കി പോവും. അതുകൊണ്ട് തന്നെ എല്ലാ ആളുകൾക്കും ഉള്ള ഒരു ആഗ്രഹം ആണ് നല്ല ചുവന്നു തുടുത്ത കവിളുകൾ ലഭിക്കണം എന്നത്. നിങ്ങളുടെ കവിളുകൾ ഒട്ടിയിട്ടാണോ ഇരിക്കുന്നത് എങ്കിൽ അത് നല്ല രീതിയിൽ തുടുത്തു ചുവപ്പിച്ച ഉള്ള അടിപൊളി വഴി ഇതിലൂടെ അറിയാം. ഒരാളുടെ കവിൾ കുഴിഞ്ഞു പോയിക്കഴിഞ്ഞാൽ അവരുടെ സ്വാഭാവികമായ ഒരു ഭംഗി നഷ്ടമാകും.

മാത്രമല്ല അവരെ വളരെ അധികം പ്രായം തോന്നിക്കുന്നതിനും ഇത് കാരണമാകുന്നുണ്ട്. കുഴിഞ്ഞു പോയ കവിൾ തീർത്തതാക്കാൻ പൊതുവെ എല്ലാവരും തടി വയ്ക്കുക ആണ് ചെയ്യാറുള്ളത്. എന്നാൽ തടി വയ്ക്കുന്നത് ആരോഗ്യത്തിനു അത്ര നല്ലതല്ല. അതും കവിൾ കൂടാൻ വേണ്ടി തടി വയ്ക്കുന്നത് പ്രിത്യേകിച്ചും. അത്തരത്തിൽ നിങ്ങൾ ഒരുപാട് മാര്ഗങ്ങള് പ്രീക്സിക്യൂ നോക്കിയിട്ടും നിങ്ങളുടെ ഒട്ടിയ കവിൾ നേരെയാക്കാൻ സാധിച്ചില്ലെങ്കിൽ ഈ വിഡിയോയിൽ പറയുന്ന പോലെ ഈ വിദ്യ ഒന്ന് പരീക്ഷിച്ചു നോക്കിയാൽ മാത്രം മതി. അതിനായി ഈ വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *