ഒന്ന് അങ്ങോട്ട് ചെറുതായി മാറിയാൽ താഴെ പോയേനെ…!

ഒന്ന് അങ്ങോട്ട് ചെറുതായി മാറിയാൽ താഴെ പോയേനെ…! നമ്മൾ പൊതുവെ യാത്രകളോട് ഇഷമുള്ളവർ ആവും. യാത്രകളെ സ്നേഹിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എങ്ങോട്ടെങ്കിലും ടൂറ് പോകുന്നതിനായി മിക്യവാറും ആത്യം മനസ്സിൽ കാണുന്നത് ഏതെനിക്കും കുന്നോ മാലയോ ഒക്കെ ആവും. അതുപോലെ തന്നെ അവിടേക്കുള്ള ഓരോ വലിയ എയർ പിൻ വളവുകൾ തിരിഞ്ഞുള്ള യാത്രകളും വളരെയധികം രസകരമായിരിക്കും.

എന്നാൽ ഉപജീവന മാർഗത്തിനായി അത്തരം ഇടങ്ങളിലെക്ക് ചരക്കുകയറ്റി യാത്രതിരിക്കുന്നവരും ഉണ്ട്. ലോഡ് ഇല്ലാത്ത വണ്ടികൾ വരെ വളരെ പാട് പെട്ട തന്നെയാണ് ഓരോ എയർ പിൻ വളവും കയറുന്നതും ഇറങ്ങുന്നതുമൊക്കെ. അപ്പൊ വണ്ടിക്ക് താങ്ങാവുന്നതിലും കൂടുതൽ ലോഡുമായി അത്രയും ദൂരം സഞ്ചരിക്കുന്ന ഇത്തരം ലോറി ഡ്രൈവർമാരെ സമ്മതിക്കുക തന്നെ വേണം. അത്തരം ഒരു ലോറിക്ക് താങ്ങാവുന്നതിലും അപ്പുറം ലോഡുമായി ഒരു എയർ പിൻ വളവ് തിരിക്കുന്നതിനിടയ്ക്ക് ഒരു ലോറിക്ക് സംഭവിച്ചത് എന്താണെന്ന് കാണണോ. ഒന്ന് ചെറുതായി തെന്നി മാരികഴിഞ്ഞാൽ അ  ലോറി താഴേക്ക് പതിച്ചേനെ. അതും ഒരുപാട് അടി താഴ്ചയിലേക്ക് പൊടി പോലും കിട്ടാത്ത തരത്തിൽ. അത്രയും അപകടകരമായ ഒരു വലിയ ഗർത്തം ആണ് അത്. അവിടെ നടന്ന സംഭവങ്ങൾ കാണാൻ ഈ വീഡിയോ കാണൂ.

 

 

Leave a Reply

Your email address will not be published.