ഒന്ന് മുന്നോട്ട് നീങ്ങിയാൽ ആ ലോറി താഴെ എത്തിയെന്നു….!

ഒന്ന് മുന്നോട്ട് നീങ്ങിയാൽ ആ ലോറി താഴെ എത്തിയെന്നു….! അത്രയും ഒരു വലിയ അപകടം ആണ് ഇവിടെ ഒഴിവായിഇരിക്കുന്നത്. പൊതുവെ ഒരു എയർ പിൻ വളവ് തിരിക്കണം എന്നുണ്ട് എങ്കിൽ വളരെ അതികം ബുദ്ധിമുട്ട് ഉള്ള കാര്യം ആണ്. അത് ശ്രദ്ധിച്ചില്ല എന്നുണ്ടെങ്കിൽ വളരെ വലിയ ഒരു അപകടത്തിലേക്ക് നയിച്ചേക്കും. ലോഡ് ഇല്ലാത്ത വണ്ടികൾ വരെ വളരെ പാട് പെട്ട തന്നെയാണ് ഓരോ എയർ പിൻ വളവും കയറുന്നതും ഇറങ്ങുന്നതുമൊക്കെ. അപ്പൊ വണ്ടിക്ക് താങ്ങാവുന്നതിലും കൂടുതൽ ലോഡുമായി അത്രയും ദൂരം സഞ്ചരിക്കുന്ന ഇത്തരം ലോറി ഡ്രൈവർമാരെ സമ്മതിക്കുക തന്നെ വേണം. അത്തരം ഒരു ലോറിക്ക് താങ്ങാവുന്നതിലും അപ്പുറം ലോഡുമായി ഒരു എയർ പിൻ വളവ് തിരിക്കുന്നതിനിടയ്ക്ക് ഒരു ലോറിക്ക് സംഭവിച്ചത് എന്താണെന്ന് നിങ്ങൾക്ക്‌ ഇതോടെ കാണുവാൻ സാധിക്കുന്നതാണ്. അതും ആ ലോറി ഒന്ന് തെന്നി മാറിയിരുന്നു എങ്കിൽ അത് അത്രയും അടി താഴച്ചയിലേക്ക് ചിലപ്പോൾ കൂപ്പിക്കുത്തിയിരുന്നെനു. അത് ആണ് ദൈവ ഭാഗ്യം കൊണ്ട് ഒരു അപകടവും സംഭവിക്കാതെ ഒഴിഞ്ഞു മാറിയിരിക്കുന്നത്. ആ ലോറി അതിൽ നിന്നും തിരിച്ചു പഴയ അവസ്ഥയിലേക്ക് എത്തിക്കുന്ന ഒരു കാഴ്ച നിങ്ങൾക്ക് ഇതിലൂടെ കാണാം.വി ഡിയോയിലൂടെ കണ്ടുനോക്കൂ.