ഒരു കിണർ നിറച്ചും വിഷപ്പാമ്പുകളെ കണ്ടെത്തിയപ്പോൾ….!

ഒരു കിണർ നിറച്ചും വിഷപ്പാമ്പുകളെ കണ്ടെത്തിയപ്പോൾ….! നമുക്ക് അറിയാം പൊതുവെ വിഷം കൂടുതൽ ഉള്ള മൂർഖൻ അണലി എന്നീ പാമ്പുകൾ എല്ലാം ഏതെങ്കിലും ആളനക്കം ഇല്ലാത്ത സ്ഥലങ്ങളിൽ ആണ് വസിക്കുന്നത് എന്നു. അത്തരത്തിൽ കാലങ്ങൾ ആയി ഉപയോഗിക്കാതെ കിടന്ന ഒരു പൊട്ട കിണർ വൃത്തിയക്കുന്നതിനിടയിൽ കണ്ടെത്തിയ ഒരു കൂട്ടം വിഷ പാമ്പുകളെ നിങ്ങൾക്ക് ഇതിലൂടെ കാണാം. പാമ്പ് പൊതുവെ തണുപ്പുള്ള സ്ഥലങ്ങളിൽ ആണ് വാസിക്കാറുള്ളത്.

 

കൂടുതലും ഇലകൾ കൂടി കിടക്കുന്ന ഇടത്തോ അല്ലങ്കിൽ ഏതെങ്കിലും മൊന്തയ്ക്ക് ഉള്ളിലോ മറ്റും ആണ് ചെന്നു കിടക്കാറുള്ളത്. അത് പാമ്പുകൾക്ക് മാത്രം അല്ല ഒട്ടു മിക്യ ഇഴ ജന്തുക്കളും അങ്ങനെ തന്നെ ആണ്. ചൂടും ആയി പൊരുത്തപ്പെട്ടു പോകാൻ അവയ്ക്ക് വളരെ അധികം പ്രയാസം ആണ്. അതിൽ ഏറ്റവും കൂടുതൽ പ്രയാസം അനുഭവിക്കുന്നത് വിഷം അടങ്ങിയിട്ടുള്ള ജന്തുക്കൾ ആണ്. ഇവയ്ക്കെല്ലാം അത്തരത്തിൽ ആരും എത്തിപ്പെടാൻ കഴിയാത്ത തണുപ്പ് ഏരിയ സ്ഥലങ്ങൾ വേണം. അത്തരമൊരു കാര്യം ആണ് നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കുക. ഒരു ആഴമുള്ള പൊട്ട കിണറ്റിൽ ഒരു കൂട്ടം വിഷപ്പാമ്പുകളെ കണ്ടെത്തിയതിനെ തുടർന്ന് ഉള്ള കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുന്നതാണ്.