ഒരു കൂട്ടം കരിമൂർഖനെ തുറന്നുവിട്ടപ്പോൾ സംഭവിച്ചത്….!

നമ്മൾ കണ്ടിട്ടുണ്ട് തെരുവിലും റോഡ് സിഡിലും മറ്റുമായി പല തരത്തിൽ ഉള്ള ആളുകൾ പാമ്പുകളെ വച്ചു കയ്യിൽ ഒരു മകുടിയും ഊതികൊണ്ട് അവരെ വച്ചു അഭ്യാസങ്ങൾ കാണിക്കുന്നവർ. അവരെല്ലാം സാധാരണ മൂർഖൻ പാമ്പുകളെ വച്ചാണ് അത്തരമൊരു പ്രകടനങ്ങൾ എല്ലാം ചെയ്യാറുള്ളത് എങ്കിൽ ഇവിടെ ഇതാ അതരത്തിൽ കുറച്ചു ആളുകൾ വിഷത്തിൽ മുന്നിട്ടു നിൽക്കുന്ന ഉഗ്ര വിഷമുള്ള പാമ്പായ   കരിമൂർഖനെ വച്ചു കൊണ്ട് പ്രകടനം കാണിക്കുന്നത്. നമുക്ക് അറിയാം മറ്റുള്ള മൂർഖന്റെ ശരീരത്തിൽ അടങ്ങിയതിനേക്കാൾ ഇരട്ടിയിൽ അതികം വിഷം ഉണ്ടാകും. അത്രയും അപകടകാരിയാണ് കരി മൂർഖൻ

 

കരിമൂർഖൻ കടിച്ചു കഴിഞ്ഞാൽ അതിന്റെ വിഷം നേരിട്ട് തലച്ചോറിലേക്ക് എത്തുകയാണ് ചെയ്യുക. മാത്രം അല്ല അതിന്റെ വിഷത്തിന്റെ അംശം വളരെ കൂടുതൽ ആയതുകൊണ്ട് തന്നെ അത് തല ചോറിന്റെ പ്രവർത്തനം വേഗത്തിൽ തന്നെ നിലയ്ക്കാനും എളുപ്പത്തിൽ മരണം സംഭവിക്കുന്നതിനും കാരണമാകും. അത്തരമൊരു പാമ്പു കൂടെ ആയ ഒരു കൂട്ടം കരിമൂർഖനെ അഭ്യാസ പ്രകടന ത്തിനു വേണ്ടി തുറന്നു വിടുകയും പിന്നീട് സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുന്നതാണ്. അത്തരമൊരു അപകട കാരമായ കഴച്ച കാണാൻ ഈ വീഡിയോ കണ്ടുനോക്കൂ.

 

 

Leave a Reply

Your email address will not be published.