ഒരു കൂട്ടം മൽസ്യങ്ങൾ കരയിലേക്ക് ഇരച്ചു കയറിയ പ്രതിഭാസം….!

ഒരു കൂട്ടം മൽസ്യങ്ങൾ കരയിലേക്ക് ഇരച്ചു കയറിയ പ്രതിഭാസം….! ചാകര എന്ന് നമ്മൾ പലപ്പോഴു കേട്ടിട്ടുണ്ട്. എന്നാൽ ഇത് കടലിന്റെ ആഴത്തിലോ നാടുവിലോ ഒന്നും അല്ല സംഭവിച്ചിരിക്കുന്നത്. കടൽ കരയിൽ ആണ്. കരയിലേക്ക് ഒരു കൂട്ടം മൽസ്യങ്ങൾ ഇരച്ചു കയറിയ കഴിഞ്ഞ ദിവസം കടപ്പുറത്ത സംഭവിച്ച അത്ഭുത ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കുക. കടലിലെ ഏറ്റവും മനോഹരമായ പ്രതിഭാസങ്ങളിൽ ഒന്നാണ് ചാകര. രണ്ട അഴിമുഖങ്ങൾക്ക് ഇടയിലാണ് ഇത്തരമൊരു പ്രതിഭാസം കാണപ്പെടുന്നത്. നദീതീരത്തുനിന്നും മറ്റും വരുന്ന ചെളിയും എക്കലുമെല്ലാം ഒരു സ്ഥലത്തു അടിഞ്ഞു കൂടുകയും പിന്നീട് കടൽ ഇതിനെ അടിത്തട്ടിൽ നിന്നുമുള്ള ശക്തമായ ജലപ്രവാഹം മൂലം മുകളിലേക്ക് പുറംതള്ളപ്പെടുകയും ചെയ്യും.

ഈ സന്ദർഭത്തിൽ മീനുകൾ ഇത്തരത്തിൽ ചെളിയിൽ കാണപ്പെടുന്ന ബാക്റ്റീരിയകളും ആല്ഗകളുമെല്ലാം ഭക്ഷണമാക്കുന്നതിനു വേണ്ടി വലിയൊരു കൂട്ടത്തോടെ എത്തിച്ചേരുന്ന പ്രതിമാസമാണ് ചാകര എന്ന് അറിയപ്പെടുന്നത്. പൊതുവെ ഇത് തീരപ്രദേശങ്ങളിൽ മാത്രമാണ് കാണപ്പെടാറുള്ളത്. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആർക്കും എത്രചിന്ധിച്ചിട്ടും മനസിലാക്കാത്തവിധം ഒരു കൂട്ടം മീനുകൾ കരയിലേക്ക് അടിച്ചുകയറിയപ്പോൾ സംഭവിച്ച അപൂർവ കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. ആ അപൂർവ പ്രതി ബാസം കാണാൻ ഈ വീഡിയോ കണ്ടുനോക്കൂ.

 

 

Leave a Reply

Your email address will not be published.