ഒരു കെ എസ് ആർ ടി സി ഡ്രൈവർ കാണിച്ച തെണ്ടിത്തരം കണ്ടോ…! കൂടുതലും വേഗതയിൽ പോയി അപകടം ഉണ്ടാക്കി വയ്ക്കുന്ന ഒരു ടീം കെ എസ് ആർ ടി സി. കാരണം അത് ഓടിക്കുന്ന ഡ്രൈവർമാരുടെ ചിന്ത തന്നെ മറ്റുള്ളവർ ആര് വഴിയിലൂടെ പോകണ്ട ഞങ്ങൾ കടന്നു പോയിട്ട് പോയാൽ മതി എന്നൊക്കെ പോലെ പലപ്പോഴും നമുക്ക് തോന്നാറുണ്ട്. കാരണം അവർ അത്രയും വേഗതയിലും മറ്റും പോയി ഏതെങ്കിലും ആളുകളെ ഇടിച്ചിട്ടാലോ അല്ലെങ്കിൽ ഏതെങ്കിലും വാഹനത്തെ പോയി ഇടിച്ചാൽ പോലും അവർക്ക് ഒരു പ്രശ്നവും വരുന്നില്ല സർക്കാർ വണ്ടി അല്ലെ എന്നൊരു കൂസൽ ആണ് പലപ്പോഴും ശ്രദ്ധയിൽ പെട്ടിട്ടുള്ളത്.
അതിൽ ഈ ഇടെ ആയി കൂടുതൽ കാണുന്നത് ബസ് ഓവർ സ്പീഡിൽ പോയത് കൊണ്ട് മൂലം സംഭവിച്ചവയും ഉണ്ട്. റോഡിലൂടെ പോകുന്ന മറ്റു വാഹനങ്ങൾക്കും ജീവനുകള്‍ക്കും ഒന്നും എന്തു സംഭവവിച്ചാലും വേണ്ടില്ല. ഞങ്ങളുടെ ട്രിപ്പ് മുടങ്ങരുത് എന്നു മാത്രമാണ് അവർക്ക് ഉള്ള ഏക ചിന്ത. അത്തരത്തിൽ ഒരു കെ സ് ആർ ടി സി ബസ് സ്ഥലമില്ലാത്ത വഴിയിലൂടെ ഓവർ ടേക്ക് ചെയ്തിടുത്തപ്പോൾ ഉണ്ടായ അപകടത്തിന്റെ ദൃശ്യങ്ങൾ ഈ വീഡിയോ വഴി കാണാം.