ഒരു ചെറുപ്പക്കാരനെ കൊന്ന പാമ്പിനെ ആറുദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തിയപ്പോൾ…! തന്റെ വീട്ടിൽ ഉള്ള ഒരു വ്യക്തി പാമ്പുകടിയേറ്റ് മരണപെട്ടതിനെ തുടർന്ന് പാമ്പിനെ തേടിയുള്ള തിരച്ചിൽ ആയിരുന്നു ദിവസവും ഒടുവിൽ ആറാം ദിവസം ആയപ്പോൾ ആണ് അവർ ആ കൊലയാളി ആയ പാമ്പിനെ കണ്ടെത്തുന്നത്. അതും വീടിന്റെ സൈഡ് ഇൽ നിന്നും തന്നെ. അത് വളരെ അധികം വിഷമുള്ള അപകടകാരി ആയ മൂർഖൻ ആയിരുന്നു. ഭൂമിയിൽ ഏറ്റവും വിഷം കൂടിയ പാമ്പുകളിൽ ഒന്നാണ് മൂർഖൻ പാമ്പുകൾ. ഇവയുടെ വിഷം വളരെ വേഗം നമ്മുടെ രക്തത്തിലൂടെ പ്രവഹിച്ചു തലച്ചോറിന്റ പ്രവർത്തനം നിലയ്ക്കാനും കാരണമാകുന്നുണ്ട്.
അതുകൊണ്ടുതന്നെ ഒക്കെ ആണ് മറ്റുള്ള പാമ്പുകളെക്കാൾ ഏറെ മൂർഖൻ പാമ്പുകളെ മിക്കിവരും ഭയക്കുന്നത്. അത്തരത്തിൽ ഒരു മൂർഖൻ പാമ്പിനെ ഒരു വീടിന്റെ ഉള്ളിൽ നിന്നും അവിടെ ഉള്ള നാട്ടുകാർ ചേർന്ന് പിടിച്ചെടുക്കാൻ നോക്കുന്നതിനു ഇടയിൽ സംഭവിച്ച കാര്യം നിങ്ങൾക്ക് ഇതിലൂടെ കാണാം. ആളനക്കമില്ല സ്ഥലങ്ങളിൽ പൊതുവെ ഇത്തരത്തിലുള്ള പാമ്പുകളെ കാണാറുണ്ട്. അത്തരത്തിൽ ഒരു സാഹചര്യത്തിൽ ഒരു യുവാവിനെ കടിച്ചു കൊന്ന ഒരു പാമ്പിനെ ആര് ദിവസത്തെ തിരച്ചിലിനു ഒടുവിൽ പിടികൂടുന്നതിന് ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുക.