ഒരു ടീസ്പൂൺ ചൂർണം വെള്ളത്തിൽ കലക്കി കുടിച്ചാൽ ശരീരത്തിൽ സംഭവിക്കുന്ന മാറ്റം അറിഞ്ഞാൽ

ഒരു ടീസ്പൂൺ ചൂർണം വെള്ളത്തിൽ കലക്കി കുടിച്ചാൽ ശരീരത്തിൽ സംഭവിക്കുന്ന മാറ്റം അറിഞ്ഞാൽ…! ആരോഗ്യത്തിനും അതുപോലർ തന്നെ ശരീര സൗധര്യത്തിനും എല്ലാം വളരെ അതികം ഗുണ പ്രദമായ ഒരു ഔഷധം ആണ് ചൂർണം എന്നത് എല്ലാ ആളുകൾക്കും അറിയുന്നുണ്ടാകും. വളരെ അധികം ഔഷധ മൂല്യം ഉള്ള ത്രിഫല കൊണ്ട് ആണ് ഇത് നിര്മിച്ചിരിക്കുന്നതും ഇതിൽ അടങ്ങിയിട്ടുള്ളതും. കടുക്ക നെല്ലിക്ക താനിക്ക എന്നീ ഔഷധ കൂട്ടുകൾ ചേർന്നിട്ടുള്ളതാണ് ത്രിഫല എന്നറിയപ്പെടുന്നത്. ഒരു നുള്ളു ത്രിഫലയിൽ ആയിരം പഴങ്ങളുടെ ഗുണങ്ങൾ അടഞ്ഞിട്ടുണ്ട് എന്നാണ് പറഞ്ഞിട്ടുള്ളത്.

ആരോഗ്യ സംരക്ഷണത്തിന് വളരെ അധികം ഉപകാരമായ ഒന്നു തന്നെ ആയതു കൊണ്ട് തന്നെ തൃഫല പല തരത്തിൽ ഉള്ള രോഗങ്ങൾക്ക് ഉള്ള പ്രതി വിധി ആയും ഉപയോഗിക്കാറുണ്ട്. മലബന്ധം ഇല്ലാതാക്കുവാനും, സന്ധി വേദന മാറ്റുവാനും അതുപോലെ ജീവ ജന്യ രോഗങ്ങളെ അകറ്റാനും ഒക്കെ ഇത്തരത്തിൽ ചൂർണം ഉറങ്ങുനനത്തിനു മുന്നേ ചെറു ചൂട് വെള്ളത്തിൽ കലക്കി കുടിക്കുന്നത് വളരെ അധികം നാന്നായിരിക്കും. മൂന്നു ഫലങ്ങളുടെ സംയുക്തം തന്നെ ആണ് ത്രിഫലയെ വളരെ അധികം അമൂല്യം ആക്കുന്നത്. ഇത്തരത്തിൽ ഈ ചൂർണം ഈ വിഡിയോയിൽ പറയുന്ന കാണയ്ക്കുന്നു ഉപയോഗിച്ചുകുടികയാണ് എങ്കിൽ നിങ്ങൾക്കുണ്ടാകുന്ന ഗുണങ്ങൾ ഈ വീഡിയോ വഴി കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *