ഒരു ട്രക്ക് നിയത്രണം വിട്ടതിനെ തുടർന്ന് ഉണ്ടായ അപകടം…!

ഒരു ട്രക്ക് നിയത്രണം വിട്ടതിനെ തുടർന്ന് ഉണ്ടായ അപകടം…!  വാഹനങ്ങൾ ട്രാഫിക് സിഗ്നലിൽ നിർത്തുന്നതിന് തുടർന്ന് അമിത വേഗതയിൽ ഒരു ട്രക്ക് പാഞ്ഞു വരുകയും അതിനു ബ്രേക് കിട്ടാതെ മറ്റു വാഹനങ്ങളെ എല്ലാം ചെന്ന് ഇടിച്ച ഞെട്ടിക്കുന്ന ഒരു സി സി  ടി വി ദൃശ്യങ്ങൾ നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നതാണ്. വാഹനങ്ങളിൽ വച്ചു ഏറ്റവും വലുതും അതുപോലെ തന്നെ വലിയ വലിയ ചരക്കുവകളും ഉൽപ്പന്നങ്ങളും കൊണ്ടുപോകുന്നതിന് വളരെ അധികം ഉപയോഗിക്കുന്ന ഒരു വാഹനം തന്നെ ആണ് ട്രക്കുകൾ. അതുകൊണ്ട് തന്നെ അത്തരത്തിൽ ഒരു വലിയ വണ്ടി ആയ ട്രാക്ക് ഓടിച്ചു പോകുന്നതിനു വളരെ അധികം പരിശീലനം വേണം എന്നത് അത്യന്താഅപേക്ഷികം ആണ്. 

 

പല ആളുകളും അത്തരത്തിൽ ഉള്ള വാഹനം ഓടിക്കുന്നതിനു ഇടയിൽ പലപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കാറില്ല എന്ന് മാത്രം അല്ല അത് വഴി പല തരത്തിൽ ഉള്ള അപകടങ്ങളും വരുത്തി വയ്ക്കരും ഉണ്ട്. അതുപോലെ അശ്രദ്ധയും അതിവേഗതയിൽ വന്നതിനെ തുടർന്ന് ഉണ്ടായ ഒരു അപകടത്തിൻ്റെ സി സി ടീ വി ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ര വീഡിയോ വഴി കാണാൻ സാധിക്കുക. അതിനായി ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ.