ഒരു ദിവസം മൊത്തം പുലിയുടെ മുന്നിൽ പെട്ടുപോയി പിടിച്ചുനിന്ന ഈ നായയെ സമ്മതിക്കണം…!

ഒരു ദിവസം മൊത്തം പുലിയുടെ മുന്നിൽ പെട്ടുപോയി പിടിച്ചുനിന്ന ഈ നായയെ സമ്മതിക്കണം…! ഒരു വീട്ടിൽ പുലി കയറുകയും അതിന്റെ അടുത്തേക്ക് ആ വീട്ടിലെ നായ പാഞ്ഞടുക്കുകയും ചെയ്തു ചെന്ന് പെട്ടത് ആ വീട്ടിലെ ഒരു ടോയ്‌ലെറ്റിലേക്ക് ആയിരുന്നു. പിന്നീട് ആ ടോയ്‌ലെറ്റിന്റെ ഉള്ളിൽ ആ പുലിയും നായയും പുറത്തിറങ്ങാൻ പെട്ടതെ വന്നുപോയപ്പോൾ ആ പുലിയുടെ മുന്നിൽ അതിജീവിച്ചു നില്ക്കാൻ ആ നയാ ചെയ്ത സംഭവങ്ങൾ കണ്ടോ…! പുലി എന്ന മൃഗം പതുങ്ങി ഇരുന്ന് ഇരയെ കാണുമ്പോൾ വളരെ വേഗത്തിൽ കുതിച്ചു ചാടി ഇര പിടിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ പുലിയാണ് ഏറ്റവും കൂടുതൽ ഇരകളെ തേടി ജനവാസ സ്ഥലങ്ങളിൽ ഇറങ്ങാറുള്ളത്.

 

അതുകൊണ്ടുതന്നെ ഇവയെ പലനാട്ടിൽ നിന്നും പിടികൂടിയതും പുലികൾ നാട്ടിൽ ഇറങ്ങി മനുഷ്യനെയും മറ്റു മൃഗങ്ങളെയുമെല്ലാം ആക്രമിക്കുന്ന വാർത്തകൾ ഒരുപാട് നമ്മൾ കേട്ടിട്ടുണ്ട്. അതുപോലെ തന്നെ ഒരു ഞെട്ടിക്കുന്ന സംഭവം ആണ് ഇവിടേ സംഭവിച്ചിരിക്കുന്നത്. അതും കണ്ടു നിന്ന ആളുകളെ എല്ലാം ഞെട്ടിച്ച ഒരു കാഴ്ച ആയിരുന്നു. അങ്ങനെ അപ്രതീക്ഷിതമായി ഒരു വീട്ടിൽ പുലി കയറുകയും അതിന്റെ അടുത്തേക്ക് ആ വീട്ടിലെ നായ പാഞ്ഞടുക്കുകയും ചെയ്തു ചെയ്തു ചെന്നുപെട്ടപ്പോൾ ഉള്ള കാഴ്ച ഈ വീഡിയോ വഴി കാണാം.