ഒരു പടുകൂറ്റൻ യാക്കിനെ തുറന്നുവിട്ടപ്പോൾ സംഭവിച്ച അപകടം…

ഒരു പടുകൂറ്റൻ യാക്കിനെ തുറന്നുവിട്ടപ്പോൾ സംഭവിച്ച അപകടം…! കാളകളിൽ ഏറ്റവും വലിയ കാളകളിൽ പെട്ട ഒരു വിഭാഗം ആണ് യാക്ക്. ഇവ കാടുകളിൽ വസിക്കുന്ന മൃഗം ആയതു കൊണ്ട് തന്നെ മറ്റുള്ള സാധാ നാട്ടിലെ കാളകളെ ക്കാൾ എല്ലാം വളരെ അധികം അപകടകാരി ആണ് എന്ന് പറയാം. അത്തരത്തിൽ അപകട കാരി ആണ് എന്ന് പറയുന്നതിനുള്ള കാരണം നിങ്ങളക്ക് ഇതിലൂടെ കാണാം. അതും ഒരു വാഹനത്തിൽ നിന്നും പുറത്തേക്കിറക്കുന്ന സമയത് അത് പിടിവിട്ടു ഓടുകയും അവിടെ ഉള്ള ആളുകളെ എല്ലാം ആക്രമിക്കുന്ന ഒരു കാഴ്ച.

 

പൊതുവെ നമുക്ക് അറിയാം ഇത്തരത്തിൽ ഒരു മൃഗം ഒരു മനുഷ്യന്റെ നേരെ പാഞ്ഞു വന്നാൽ ഉണ്ടാകുന്ന അവസ്ഥ എന്താണ് എന്നത്. ഇവയെ പൊതുവെ കൂട്ടത്തോടെ ആണ് കാണാറുള്ളത്. അപ്പോൾ എല്ലാം ഇവ പൊതുവെ ശാന്തരാണ് എന്നാൽ ഇവിടെ ഈ കാള ഒറ്റയ്ക്കു ആയിരുന്നു എന്ന് വേണം പറയാൻ. ഒറ്റയാനയും ഒറ്റ കൊമ്പനെയും ഒക്കെ പോലെ ഈ ഒറ്റയ്ക്ക് വന്ന കസ്തൂരി കാള എന്ന് വിശേഷിപ്പിക്കുന്ന യാക്ക് ഒരു വാഹനത്തിൽ നിന്നും പുറത്തേക്കിറക്കുന്ന സമയത് അത് പിടിവിട്ടു ഓടുകയും അവിടെ ഉള്ള ആളുകളെ എല്ലാം ആക്രമിക്കുന്ന കാഴ്ച ഈ വീഡിയോ വഴി കാണാം.