ഒരു പറമ്പ് നിറച്ചും ജർമൻഷെപ്പേഡ്….!

സി ഐ ഡി മൂസ എന്ന ഒരു ഒറ്റ സിനിമയിലൂടെ വളരെ അധികം മലയാളികൾക്ക് പരിചിതമായ ഒരു നായയുടെ ബ്രീഡ് ആയിരുന്നു ജർമൻ ഷെപ്പെർഡുകൾ. അതുകൊണ്ട് തന്നെ ഇത്തരത്തിൽ ഉള്ള നായയെ കുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ വളരെ അതികം ഇഷ്ടവുമാണ് മാത്രമല്ല ഒരു കാലത്ത് മറ്റുള്ള ബീഡുകളിൽ നിന്നും വളരെ അധികം ആവശ്യക്കാർ ഇവയ്ക്ക് ഉണ്ടായിരുന്നു. അത്തരത്തിൽ ഉള്ള ഒരു ജർമൻ ഷെപ്പേർഡിനെ വളർത്തുന്ന ഒരു അടിപൊളി ഫാം അതിന്റെ പ്രിത്യേകത എന്തെന്നാൽ ആ ഫാം നിറച്ചും ജർമൻഷെപ്പേഡ് ബ്രീഡുകൾ മാത്രമായ അപൂർവ കാഴ്ച.

പെറ്റ്സ് ഇൽ എല്ലാ ആളുകൾക്കും പ്രിയപ്പെട്ടതും എല്ലാവരും ഒരു കുടുംബാംഗം പോലെ കാണുന്ന ഒരു വളർത്തു മൃഗമാണ് നായ. കുട്ടികൾ മുതൽ പ്രായമായവരുടെ വരെ ചങ്ങാതിയാണ് ഇവർ. അതുകൊണ്ടുതന്നെ ഈ കൂട്ടർക്ക് വിപണിയിൽ പല ബ്രീഡുകൾക്കും ഒരുപാട് ആവശ്യക്കാർ ഏറെയുണ്ട്. നായയോളം മനുഷ്യനുമായി ചങ്ങാത്തമാവാൻ കഴിവുള്ള മറ്റൊരു മൃഗവും ഈ ഭൂമിയിൽ ഇല്ല എന്നുതന്നെ പറയാം. അതുകൊണ്ട് തന്നെ നായകളെ എല്ലാവര്ക്കും ഇഷ്ടമാണ്. എന്നാൽ നിങ്ങൾക്ക് വളരെ അധികം ഇഷ്ടവും അതുപോലെ കൗതുകം തോന്നിക്കുന്നതുമായ ഒരു അടിപൊളി കാഴ്ച ഈ വീഡിയോ വഴി കാണാം.