ഒരു പാമ്പിന് കഴിക്കാൻ ഒരു എലിയെ ഇട്ടുകൊടുത്തപ്പോൾ സംഭവിച്ചത്….!

ഒരു പാമ്പിന് കഴിക്കാൻ ഒരു എലിയെ ഇട്ടുകൊടുത്തപ്പോൾ സംഭവിച്ചത്….! പാമ്പുകളുടെ ഭക്ഷണം എന്ന് പറയുന്നത് പൊതുവെ ചെറിയ ജീവികളോ മറ്റോ ആണ്. അതിൽ ഏറ്റവും പ്രധാനം ആയി പാമ്പുകൾ അകത്താക്കുന്നത് എലികളെ ആണ്. അത് വിഷം ഉള്ള പാമ്പുക ആയാലും ശരി വിഷം തീരെ ഇല്ലാത്ത ചേരയുടെ പോലുള്ള പാമ്പുകൾ ആയാലും എലികൾ ആകും ഏറ്റവും പ്രധാന പെട്ട ഭക്ഷണം. അത് കഴിഞ്ഞു മാത്രം ആണ് തവള പോലുള്ള ജീവികൾ. ഇന്ന് നമുക്ക് ഒരുപാട് തരത്തിൽ ഉള്ള പാമ്പുകളെ കാണുവാൻ സാധിക്കും. ചേര മുതൽ അങ്ങ് വിഷത്തിൽ മുന്നിട്ടു നിൽക്കുന്ന പാമ്പുകളുടെ രാജാവ് ആയ രാജ വെമ്പാലകൾ വരെ.

ഇത്തരത്തി ഉള്ള പാമ്പുകൾ എല്ലാം ഏലി തവള പോലുള്ള ചെറു ജീവികളെ മാത്രമേ ഭക്ഷിക്കാൻ ആയി സാധിക്കു. എന്നാൽ മലമ്പാമ്പിനെ കാര്യം നേരെ തിരിച്ചാണ്. അത് അതിനേക്കാൾ എത്ര വലിയ ഇര ആയാൽ വരെ വളരെ എളുപ്പത്തിൽ അകത്താക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ അത്തരത്തിൽ ഒരു ആൽബിനോ പൈത്തൺ എന്ന ഒരു വർഗ്ഗത്തിൽ പെട്ട മലാംപിനു ഒരു എലിയെ ഇട്ടുകൊടുത്തപ്പോൾ സംഭവിച്ച കാഴച കണ്ടോ. അതിനായി ഈ വീഡിയോ കണ്ടു നോക്കൂ.

 

 

Leave a Reply

Your email address will not be published.