ഒരു പൂച്ചയെ പാമ്പു വിഴുങ്ങിയതിനെ തുടർന്ന് സംഭവിച്ചത് കണ്ടോ…!

ഒരു പൂച്ചയെ പാമ്പു വിഴുങ്ങിയതിനെ തുടർന്ന് സംഭവിച്ചത് കണ്ടോ…! ഇവിടെ പാമ്പ് ഒരു വീട്ടിൽ കയറി അവിടുത്തെ പൂച്ചയെ അകത്താക്കിയ സംഭവം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. അതും നമ്മൾ കണ്ടിട്ടുള്ളതിൽ വച്ച് ഒരു ഭീകര വലുപ്പം വരുന്ന ഒരു മൂർഖൻ പാമ്പ് ഒരു ചെറിയ പൂച്ച കുട്ടിയെ കൊന്നു അതിനെ അകത്താക്കുകയും ചെയ്തു അത് കണ്ടു അവിടെ എത്തിയ വീട്ടുക്കാർ പാമ്പിനെ ആക്രമിക്കാൻ നോക്കിയപ്പോൾ ആണ് ആ പൂച്ചയെ പാതി ജീവനോട് കൂടി പാമ്പ് വഴക്ക് അകത്തു നിന്ന് പുറത്തേക്ക് ഇട്ടത്. അതിന്റെ വളരെ അധിയകം അരോചകമായ ഒരു കാഴ്ച ആണ് നിങ്ങൾക്ക് ഇത് വഴി കാണുവാൻ വേണ്ടി സാധിക്കുക.

പൊതുവെ ഇത്തരത്തിൽ ഉള്ള മൂർഖൻ പാമ്പ് ചെറിയ കോഴി കുഞ്ഞുങ്ങൾ എലികൾ എന്നിവയെ ഒക്കെ ആണ് അകത്തകരുള്ളത്. എന്നാൽ ഒരു പൂച്ച കുഞ്ഞിന്റെ ആക്രമിച്ച അകത്താക്കുന്നത് ഒരുപക്ഷെ ഇത് ആദ്യമായിട്ട് ആയിരിക്കും. അത്തരത്തിൽ പൂച്ചയെ അകത്താക്കി വീട്ടുകാർ വന്നു പാമ്പിനെ തിരിച്ചു ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ആ പാമ്പു പൂച്ചയെ പാതി ജീവനോട് കൂടി പുറത്തേക്ക് എടുക്കുകയും ഒക്കെ ചെയ്ത ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.

https://youtu.be/RqBlPQdYed2s