ഒരു ബൈക്ക് ആക്സിഡന്റ് ആയതിനെ തുടർന്ന് സംഭവിച്ചത്…!

ഒരു ബൈക്ക് ആക്സിഡന്റ് ആയതിനെ തുടർന്ന് സംഭവിച്ചത്…! ഒരു ബൈക്ക്നിയത്രണം വിട്ടു അപകടത്തിൽ ആകുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മിഡിയയിൽ മൊത്തം വയറൽ ആയികൊണ്ട് ഇരിക്കുന്നത്. ഇത് ഒരു സാധാരണ ബൈക്ക് ആക്സിഡന്റ് അല്ല എന്നത് തന്നെ ആണ് അത്തരത്തിൽ ഈ വീഡിയോക്ക് ഇത്രയും പ്രചാരണം ലഭിക്കാൻ കാരണം. അത്തരത്തിൽ സംഭവിച്ച ഒരു അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നതാണ്. അത്രയും അപകടകരമാണ് അത്തരത്തിൽ ഓരോ അപകടങ്ങളും.

 

ഓരോ ദിവസവും ദിനം പ്രതി ആയിരക്കണക്കിന് റോഡ് ആക്‌സിഡണ്ട് ആണ് നമ്മുടെ രാജ്യത്തും മറ്റും ആയി നടന്നുകൊണ്ട് ഇരിക്കുന്നത്. അത്ര ഏറെ ആളുകൾ മരണമടയുന്നതിനു കാരണം ഇത്തരത്തിൽ ഉള്ള ആക്സിഡന്റ് തന്നെ ആണ്. പലരുടെയും അശ്രദ്ധ മൂലമോ ഹൈ സ്പീഡിൽ ആരെയും വക വയ്ക്കാതെ പോകുന്നത് മൂലവും ഒക്കെ ഇത്തരത്തിൽ അപകടങ്ങൾ ഉണ്ടാകാറുണ്ട്. അത്തരത്തിൽ സംഭവിച്ച ഒരു ബൈക്ക് അപകടത്തിൽ ആവുന്നതിന്റെ ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുന്നതാണ്. സി സി ടി വി ക്യാമെറയിൽ പതിഞ്ഞ അത്തരം ബൈക്ക് അപകടങ്ങളുടെ നേർ ദൃശ്യങ്ങൾ. വീഡിയോ ഒന്ന് കണ്ടു നോക്കൂ.